ബെവെർലി ആഡ്‍ലാൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Beverly Aadland
പ്രമാണം:Beverly Elaine Aadland.jpg
ജനനം
Beverly Elaine Aadland

(1942-09-16)സെപ്റ്റംബർ 16, 1942
മരണംജനുവരി 5, 2010(2010-01-05) (പ്രായം 67)
തൊഴിൽActress
സജീവ കാലം1951–1959
ജീവിതപങ്കാളി(കൾ)
Maurice Jose de Leon
(m. 1961⁠–⁠1964)
(divorced)
Joseph E. McDonald
(m. 1967⁠–⁠1969)
(divorced)
Ronald Fisher
(m. 1969⁠–⁠2010)
(her death) one daughter

ബെവർലി എലെയിൻ ആഡ്‍ലാന്റ് ( ജീവിതകാലം: സെപ്റ്റംബർ 16, 1942 മുതൽ ജനുവരി 5, 2010) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു. സൌത്ത് പസഫിക് ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചിരുന്നു. എറോൾ ഫ്ലിന്നിനോടൊപ്പം ക്യൂബൻ റിബൽ ഗേൾസിൽ ഒരു കൗമാരക്കാരിയായിരുന്ന അവർ അഭിനയിക്കുകയും പിന്നീട് അദ്ദേഹവുമായി ഒരു ബന്ധം ആരംഭിക്കുകയും ചെയ്തിരുന്നു.

ജീവിതരേഖ[തിരുത്തുക]

കാലിഫോർണിയയിലെ ഹോളിവുഡിലാണ് ആഡ്‍ലാൻറ് ജനിച്ചത്. കൌമാരകാലത്ത് ഡെത്ത് ഓഫ് എ സെയിൽസ്മാൻ (1951) എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.[1]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

  • Death of a Salesman (1951) as girl (uncredited)
  • South Pacific (1958) as Nurse in Thanksgiving Show
  • Cuban Rebel Girls (1959) as Beverly Woods
  • The Red Skelton Show (1959) as Beatnik Girl

അവലംബം[തിരുത്തുക]

  1. Lentz, Harris M. III (2011). Obituaries in the Performing Arts, 2010 (ഭാഷ: ഇംഗ്ലീഷ്). McFarland. പുറം. 1. ISBN 9780786486496. ശേഖരിച്ചത് 9 February 2017.
"https://ml.wikipedia.org/w/index.php?title=ബെവെർലി_ആഡ്‍ലാൻറ്&oldid=3308242" എന്ന താളിൽനിന്ന് ശേഖരിച്ചത്