ബെവെർലി ആഡ്‍ലാൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Beverly Aadland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെവെർലി ആഡ്‍ലാൻറ്
പ്രമാണം:Beverly Elaine Aadland.jpg
ജനനം
ബെവെർലി എലെയ്ൻ ആഡ്‍ലാൻറ്

(1942-09-16)സെപ്റ്റംബർ 16, 1942
മരണംജനുവരി 5, 2010(2010-01-05) (പ്രായം 67)
തൊഴിൽനടി
സജീവ കാലം1951–1959
ജീവിതപങ്കാളി(കൾ)
  • Maurice Jose de Leon
    (m. 1961; div. 1964)
  • Joseph E. McDonald
    (m. 1967; div. 1969)
  • Ronald Fisher
    (m. 1969)

ബെവർലി എലെയിൻ ആഡ്‍ലാന്റ് (ജീവിതകാലം: സെപ്റ്റംബർ 16, 1942 മുതൽ ജനുവരി 5, 2010) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.[1] സൌത്ത് പസഫിക് ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചിരുന്നു. എറോൾ ഫ്ലിന്നിനോടൊപ്പം ക്യൂബൻ റിബൽ ഗേൾസിൽ ഒരു കൗമാരക്കാരിയായിരുന്ന അവർ അഭിനയിക്കുകയും പിന്നീട് അദ്ദേഹവുമായി ഒരു ബന്ധം ആരംഭിക്കുകയും ചെയ്തിരുന്നു.

ജീവിതരേഖ[തിരുത്തുക]

കാലിഫോർണിയയിലെ ഹോളിവുഡിലാണ് ആഡ്‍ലാൻറ് ജനിച്ചത്. കൌമാരകാലത്ത് ഡെത്ത് ഓഫ് എ സെയിൽസ്മാൻ (1951) എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.[2]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

  • ഡെത്ത് ഓഫ് എ സെയിൽസ്മാൻ (1951) as girl (uncredited)
  • സൌത്ത് പസിഫിക് (1958) as Nurse in Thanksgiving Show
  • ക്യൂബൻ റിബൽ ഗേൾസ് (1959) as Beverly Woods
  • ദ റെഡ് സ്കെൽറ്റന് ഷോ (1959) as Beatnik Girl

അവലംബം[തിരുത്തുക]

  1. "Beverly E. Fisher dies at 67; Errol Flynn's final girlfriend". Los Angeles Times. 10 January 2010. Retrieved 11 April 2021.
  2. Lentz, Harris M. III (2011). Obituaries in the Performing Arts, 2010 (in ഇംഗ്ലീഷ്). McFarland. p. 1. ISBN 9780786486496. Retrieved 9 February 2017.
"https://ml.wikipedia.org/w/index.php?title=ബെവെർലി_ആഡ്‍ലാൻറ്&oldid=3947198" എന്ന താളിൽനിന്ന് ശേഖരിച്ചത്