ബെല്ലാന ചന്ദ്രശേഖർ
ദൃശ്യരൂപം
ബല്ലാന ചന്ദ്രശേഖർ | |
---|---|
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 2019 | |
പിൻഗാമി | അശോക് ഗജപതി രാജു |
മണ്ഡലം | വിജയനഗരം , ആന്ധ്രപ്രദേശ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ശ്രീകാക്കുളം | 11 ഓഗസ്റ്റ് 1961
രാഷ്ട്രീയ കക്ഷി | വൈ.എസ് ആർ കോണ്ഗ്രസ് പാർട്ടി |
പങ്കാളി | ശ്രീദേവി |
ഉറവിടം: [1] |
ബെല്ലാന ചന്ദ്രശേഖർ ഒരു ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരിയാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി അംഗമായി ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1] [2] [3]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Vizianagaram (Andhra Pradesh) Election 2019". Times Now. 23 May 2019. Retrieved 24 May 2019.
- ↑ "Commoners humble scions of Vizianagaram kings in polls". The New Indian Express. 26 May 2019. Retrieved 29 September 2019.
- ↑ "VZM may not be a cakewalk for father-daughter duo of Ashok and Aditi this time". V Kamalakara Rao. The Times of India. 2 April 2019. Retrieved 29 September 2019.