ബെത്‌ലഹേം (പെൻസിൽവാനിയ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബെത്‍ലഹേം, പെൻസിൽവാനിയ
City
Bethlehem PA Photo Collage.jpg
Official seal of ബെത്‍ലഹേം, പെൻസിൽവാനിയ
Seal
Nickname(s): The Christmas City,[1] The Steel City
Location in Lehigh and Northampton Counties, Pennsylvania
Location in Lehigh and Northampton Counties, Pennsylvania
ലുവ പിഴവ് ഘടകം:Location_map-ൽ 501 വരിയിൽ : Unable to find the specified location map definition. Neither "Module:Location map/data/Pennsylvania" nor "Template:Location map Pennsylvania" exists
Coordinates: സ്ക്രിപ്റ്റ് പിഴവ്: "ISO 3166" എന്നൊരു ഘടകം ഇല്ല.
Country United States
Commonwealth Pennsylvania
Counties Lehigh and Northampton
Founded 1741
Government
 • Type Mayor-Council
 • Mayor Robert J. Donchez
Area
 • City 19.4 ച മൈ (50.3 കി.മീ.2)
 • Land 19.3 ച മൈ (49.9 കി.മീ.2)
 • Water 0.2 ച മൈ (0.4 കി.മീ.2)
 • Urban 289.50 ച മൈ (749.79 കി.മീ.2)
 • Metro 730.0 ച മൈ (1,174.82 കി.മീ.2)
Elevation 360 അടി (109.728 മീ)
Population (2010)
 • City 74,892
 • Density 3.4/ച മൈ (594.0/കി.മീ.2)
 • Urban 5,76,408
 • Metro 7,40,395
Time zone UTC-5 (EST)
 • Summer (DST) UTC-4 (EDT)
ZIP Codes 18015-18018
Area code(s) 610 and 484
Website bethlehem-pa.gov

ബെത്‍ലഹേം, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ പെൻസിൽവാനിയയുടെ കിഴക്ക് ലെഹൈ വാലിയിൽ ലെഹൈ, നോർത്താംപ്റ്റൺ എന്നീ കൗണ്ടികളിൽ ഉൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 74,982 ആയിരുന്നു. ജനസംഖ്യയനുസരിച്ച്, ഫിലാഡെൽഫിയ, പിറ്റ്സ്ബർഗ്ഗ്, അല്ലെൻടൌൺ, ഈറി, റീഡിംഗ്, സ്ക്രാൻറൺ എന്നിവയ്ക്കുശേഷം പെൻസിൽവാനിയയിലെ ഏഴാമത്തെ വലിയ നഗരമാണിത്.[2]  ഇതിൽ 55,639 പേർ നോർത്താംപ്റ്റൺ കൌണ്ടിയിലും 19,343 പേർ ലെഹൈ കൌണ്ടിയിലുമായിട്ടാണുള്ളത്.

അവലംബം[തിരുത്തുക]

  1. "Welcome to the Christmas City". ChristmasCity.org website. Retrieved March 22, 2009. 
  2. U.S. Census Bureau, 2010. Retrieved 25 March 2011.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബെത്‌ലഹേം_(പെൻസിൽവാനിയ)&oldid=2690157" എന്ന താളിൽനിന്നു ശേഖരിച്ചത്