ബൃഹന്നന്ദി ശില്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അയ്മുറി അമ്പലത്തിലെ വലിയ നന്ദി പ്രതിമ

കേരളത്തിൽ പെരുമ്പാവൂരിനു സമീപത്ത് കോടനാട് പോകുന്നവഴിയിൽ അയ്മുറി മഹാദേവക്ഷേത്രത്തിനു സമീപത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ നന്ദിവിഗ്രഹമായ ബൃഹന്നന്ദി പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. മുപ്പതടിയോളം ഉയരമുണ്ട്.[1]

സ്ഥാനം[തിരുത്തുക]

പെരുമ്പാവൂരിൽനിന്നും കോടനാട്ടേക്ക് പോകുന്ന വഴിയിൽ ഏകദേശം 4 കിലോമീറ്റർ മാറിവഴിയരികിൽ അയ്മുറിമഹാദേവക്ഷേത്രം. സ്ഥിതിചെയ്യുന്നു.

ഘടന[തിരുത്തുക]

കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന മഹാനന്ദിയുടെ അടിത്തറക്കുതന്നെ 42 അടി നീളവും 18 അടി വീതിയുമുണ്ട്. നന്ദിക്ക് 30 അടിയിലേറെ ഉയരമുള്ള ഈ ശിൽപ്പം നിർമ്മിച്ചത് എൻ. അപ്പുക്കുട്ടൻ പാലക്കുഴയാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. എം. രാജശേഖര പണിക്കർ. "ബൃഹന്നന്ദിയുടെ അനുഗ്രഹവുമായി ഒരു ഗ്രാമം". ദ സൺഡേ ഇന്ത്യൻ. ശേഖരിച്ചത് 2013 ഡിസംബർ 24. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ബൃഹന്നന്ദി_ശില്പം&oldid=3355301" എന്ന താളിൽനിന്ന് ശേഖരിച്ചത്