ബുൾബുൾ കാൻ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബുൾബുൾ കാൻ സിംഗ്(ബുൾ ബുൾ പാടുന്നു.)
പ്രമാണം:Poster of Bulbul Can Sing.jpg
സംവിധാനംറിമാ ദാസ്
നിർമ്മാണംഫ്ലയിംഗ് റിവർ ഫിലിംസ്
രചനറിമാ ദാസ്
സംഗീതംഡൊട്ടോറാ,കബീന്ദ്ര പട്ടോവറി
ഛായാഗ്രഹണംറിമാ ദാസ്
ചിത്രസംയോജനംറിമാ ദാസ്
റിലീസിങ് തീയതി
  • 7 സെപ്റ്റംബർ 2018 (2018-09-07) (TIFF)
രാജ്യംഇന്ത്യ
ഭാഷഅസ്സാം
സമയദൈർഘ്യം95 minutes

റിമാ ദാസ് സംവിധാനം ചെയ്ത 2018 ആസാമീസ് സിനിമയാണ് ബുൾബുൽ കാൻ സിംഗ്[1]. 2018 ടൊറാന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സമകാലിക വേൾഡ് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ സിനിമ[2] മൂന്ന് കൗമാരപ്രായക്കാരുടെ ലൈംഗിക ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നത്തെ പ്രമേയവൽക്കരിക്കുന്ന ചിത്രമാണ് ഇത്.

കഥാസംഗ്രഹം[തിരുത്തുക]

കഥാപാത്രങ്ങൾ[തിരുത്തുക]

  • അർണാലി ദാസ് - ബുൾ ബുൾ
  • ബോണിതാ തക്കൂറിയ - ബോണി
  • മനോരഞ്ജൻ ദാസ് - സുമൻ
  • മാനവേന്ദ്ര ദാസ്
  • പകിജ ബീഗം


പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം വിഭാഗം Recipient(s)/nominee(s) Result Ref(s)
ജിയോ എം.എ.എം.ഐ(മാമി)ഫിലിം ഫെസ്റ്റിവൽ 2018 :ഗോൾഡൻ ഗേറ്റ് വേ ഇന്ത്യൻ ഗോൾഡ് ബുൾബുൾ കാൻ സിംഗ് വിജയിച്ചു [3]
29-ാമത് സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സിൽവർ സ്ക്രീൻ അവാർഡ് മികച്ച ഏഷ്യൻ ഫീച്ചർ ഫിലിം ബുൾബുൾ കാൻ സിംഗ് നാമനിർദ്ദേശം [4]
മികച്ച അഭിനയം - ഏഷ്യൻ ഫീച്ചർ ഫിലിം മനോരഞ്ജൻ ദാസ് വിജയിച്ചു
2019 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം Special Mention - Generation 14plus ബുൾബുൾ കാൻ സിംഗ് വിജയിച്ചു [5][6]
13-ാമത് ഏഷ്യൻ ഫിലിം അവാർഡ് 2019 മികച്ച പുതുമുഖ സംവിധായിക റിമാ ദാസ് നാമനിർദ്ദേശം [7]
2019 ഡുബ്ലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മികച്ച സംവിധാനം റിമാ ദാസ് വിജയിച്ചു [8][9]
2019 ഓസ്കാ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ പ്രത്യേക ജൂറി പരാമർശം ബുൾ ബുൾ കാൻ സിംഗ് വിജയിച്ചു [10]

അവലംബം[തിരുത്തുക]

  1. https://indianexpress.com/article/entertainment/on-a-song-rima-das-next-bulbul-can-sing-to-premiere-at-tiff-next-month-5316391/
  2. https://www.indiewire.com/2018/08/tiff-2018-additional-titles-mid90s-boy-erased-hold-the-dark-1201993789/
  3. "Rima Das' Bulbul Can Sing wins top honour at 20th Jio MAMI Mumbai Film Festival". 1 നവംബർ 2018. Retrieved 2 നവംബർ 2018.
  4. Ramachandran, Naman; Ramachandran, Naman (8 ഡിസംബർ 2018). "SGIFF: Singapore's 'A Land Imagined' Wins Silver Screen Award". Retrieved 8 ഡിസംബർ 2018.
  5. Roxborough, Scott (15 ഫെബ്രുവരി 2019). "Berlin: 'House of Hummingbird', 'Stupid Young Heart' Land Best Youth Film Honors". The Hollywood Reporter. Retrieved 16 ഫെബ്രുവരി 2019.
  6. "National Award Winner Rima Das' Assamese Film Heads to Berlin". News18. Retrieved 20 ഡിസംബർ 2018.
  7. "Rima Das nominated at the 13th Asian Film Awards, 2019". GPlus. Retrieved 14 ജനുവരി 2019.
  8. Murphy, Niall (4 മാർച്ച് 2019). "2019 Virgin Media Dublin International Film Festival award winners" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 7 മാർച്ച് 2019.
  9. "Dublin award for Rima" (in ഇംഗ്ലീഷ്). Retrieved 7 മാർച്ച് 2019.
  10. "The list of award winners|OAFF2019". Osaka Asian Film Festival 2019 Official Site. Retrieved 23 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബുൾബുൾ_കാൻ_സിംഗ്&oldid=3120792" എന്ന താളിൽനിന്ന് ശേഖരിച്ചത്