ഉള്ളടക്കത്തിലേക്ക് പോവുക

ബുസിടെമ സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുസിടെമ സർവകലാശാല (BU)
ആദർശസൂക്തംമികവിന് പ്രയത്നിക്കുന്നു.
തരംപൊതു സർവകലാശാല
സ്ഥാപിതം2007
ചാൻസലർഫ്രാൻസിസ് ഒമസ്വ
വൈസ്-ചാൻസലർമേരി ഒക്വാകൊMary Okwakol
കാര്യനിർവ്വാഹകർ
20+ (2009)
വിദ്യാർത്ഥികൾ1500+ (2013)
സ്ഥലംബുസെടെമ, ഉഗാണ്ട
00°32′42″N 34°01′30″E / 0.54500°N 34.02500°E / 0.54500; 34.02500
ക്യാമ്പസ്ഗ്രാമീണം
വെബ്‌സൈറ്റ്www.busitema.ac.ug

ബുസിടെമ സർവകലാശാല (Busitema University) (BU)ഉഗാണ്ടയിലെ ഒരു സർവകലാശാലയാണ്.എട്ടു പൊതുസർവകലാശാലകളിലേയും ബിരുദം നൽകുന്ന സ്ഥാപനങ്ങളിലും ഒന്നാണ്. കൃഷിശാസ്ത്രത്തിലും കൃഷി എഞിനീയറിങ്ങിലും കാർഷിക വ്യാപാരത്തിലും ഊന്നൽ നൽകുന്ന സർവകലാശാലയാണ്.[1]

സ്ഥാനം

[തിരുത്തുക]

ബുസിയ ജില്ലയിൽ ജിൻജ-ടൊറൊറൊ രാജവീഥിയിൽ ടൊടൊറൊയുടെ 30 കി.മീ. തെക്കു കിഴക്കായി പ്രാധാന കാമ്പസ് സ്ഥിതി ചെയ്യുന്നു.[2] ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 206 കി.മീ. കിഴക്കാണ് ഈ സ്ഥലം. [3] സ്ഥലത്തിന്റെ നിർദ്ദേശാങ്കങ്ങൾ 0°32'42.0"N, 34°01'30.0"E (Latitude:0.5450; Longitude:34.0250) ആണ്.[4]

കുറിപ്പുകൾ

[തിരുത്തുക]
  1. ↑ "About Busitema University". Busitema University. Archived from the original on 2015-12-22. Retrieved 10 June 2014.
  2. ↑ "Distance Between Busitema And Tororo With Map". Globefeed.com. Retrieved 10 June 2014.
  3. ↑ "Map Showing Kampala And Busitema With Distance Marker". Globefeed.com. Retrieved 10 June 2014.
  4. ↑ Google. "ഗൂഗിൾ ഭൂപടത്തിൽ പ്രധാന കാമ്പസ്". Google Maps. Retrieved 10 June 2014. {{cite web}}: |last= has generic name (help)

 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബുസിടെമ_സർവകലാശാല&oldid=3639186" എന്ന താളിൽനിന്ന് ശേഖരിച്ചത്