ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Coordinates: 28°21′2″N 77°32′6″E / 28.35056°N 77.53500°E / 28.35056; 77.53500

Buddh International Circuit[1]
Jaypee International Circuit 2011.svg
Location ഇന്ത്യ Greater Noida, Uttar Pradesh, India
Time zone GMT +5:30
Architect Hermann Tilke
Major events FIA Formula One
Indian Grand Prix
Length 5.137 km (3.192 mi)

ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഒന്ന് കാറോട്ട മത്സര വേദിയാണ് ഗ്രേറ്റർ നോയ്ഡയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ട്[2]. ഒക്ടോബർ മുപ്പതിന് ആരഭിക്കുന്ന ഇന്ത്യൻ ഗ്രാൻഡ്‌ പിക്സ് ഇവിടെയാണ് നടക്കുന്നത്.ഒക്ടോബർ 18 ന് ട്രാക്ക്‌ ഔദ്യോഗികമായി തുറന്നു കൊടുത്തു.

അവലംബം[തിരുത്തുക]