ബുഗിരി ജില്ല
ദൃശ്യരൂപം
ബുഗിരി ജില്ല | |
|---|---|
ജില്ല | |
ഉഗാണ്ടയിലെ ബുഗിരിയുടെ സ്ഥാനം | |
| Coordinates: 00°33′N 33°45′E / 0.550°N 33.750°E | |
| രാജ്യം | |
| മേഖല | കിഴക്കൻ മേഖല, ഉഗാണ്ട |
| ഉപ മേഖല | ബുസൊഗ ഉപജില്ല. |
| തലസ്ഥാനം | ബുഗിരി |
| വിസ്തീർണ്ണം | |
| • ഭൂമി | 1,045.9 ച.കി.മീ. (403.8 ച മൈ) |
| ജനസംഖ്യ (2012ലെ കണക്കെടുപ്പ്) | |
• ആകെ | 4,26,800 |
| • ജനസാന്ദ്രത | 408.1/ച.കി.മീ. (1,057/ച മൈ) |
| സമയമേഖല | UTC+3 ((EAT)) |
| വെബ്സൈറ്റ് | bugiri.go.ug |
ഉഗാണ്ടയുടെ കിഴക്കൻ മേഖലയിൽ ഉഗാണ്ട ജില്ലയിലാണ്.
സ്ഥാനം
[തിരുത്തുക]നമുടുംബ ജില്ലയും ബുടലെജ ജില്ലയും വടക്കും ടൊറൊറൊ ജില്ല വടക്കും കിഴക്കും ബുസിയ ജില്ല കിഴക്കും നമയിങൊ ജില്ല തെക്കു കിഴക്കും മയുഗെ ജില്ല തെക്കുപടിഞ്ഞാറും ഇഗങ ജില്ല പടിഞ്ഞാറും അതിർത്തിയായുണ്ട്.[1] ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ:00 33N, 33 45E (Latitude:0.5500; Longitude:33.7500) ആകുന്നു..
കുറിപ്പുകൾ
[തിരുത്തുക]