ബുക്കർ ടി. വാഷിങ്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Booker T. Washington
Booker T Washington retouched flattened-crop.jpg
ജനനം(1856-04-05)ഏപ്രിൽ 5, 1856
Hale's Ford, Virginia, U.S.
മരണംനവംബർ 14, 1915(1915-11-14) (പ്രായം 59)
Tuskegee, Alabama, U.S.
തൊഴിൽEducator, Author, and African American Civil Rights Leader
ഒപ്പ്
Booker T Washington Signature.svg

അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു ബുക്കർ ടി. വാഷിംഗ്ടൺ. 1856 ൽ ഫ്രാങ്ക്ലിൻ കൗണ്ടിയിൽ ആണ്‌ ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ഒരടിമയായിരുന്നു. വെള്ളക്കാരനായ പിതാവ് ബാല്യത്തിൽ തന്നെ അമ്മയെ ഉപേക്ഷിച്ചു. തുടർന്നുള്ള ബുക്കറിന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. 1915-ൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

  • മാതൃഭൂമി ഹരിശ്രീ 2009 ജനുവരി 24
"https://ml.wikipedia.org/w/index.php?title=ബുക്കർ_ടി._വാഷിങ്ടൺ&oldid=3105367" എന്ന താളിൽനിന്ന് ശേഖരിച്ചത്