ബീ ഹമ്മിംഗ്ബേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബീ ഹമ്മിംഗ്ബേർഡ്
Bee hummingbird (Mellisuga helenae) immature male.jpg
പ്രായപൂർത്തിയാകാത്ത ആൺപക്ഷി
Bee hummingbird (Mellisuga helenae) female in flight.jpg
പെൺ പക്ഷി പറക്കുന്ന വേളയിൽ, ക്യൂബ
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Apodiformes
Family: Trochilidae
Genus: Mellisuga
Species:
M. helenae
Binomial name
Mellisuga helenae
(Lembeye, 1850)

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി ആണ് ബീ ഹമ്മിംഗ്ബേർഡ് , ക്യൂബൻ തദ്ദേശീയ പക്ഷിയായ ഇവയെ ക്യൂബൻ ദ്വീപ സമൂഹത്തിൽ പെട്ട കരിബീയനിലും കണ്ടു വരുന്നു.

ശരീര ഘടന[തിരുത്തുക]

ജീവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും ചെറുതായ ഇവ മറ്റു ഹമ്മിങ് ബേർഡുകളെ പോലെ തന്നെ വേഗതയേറിയ പറവകളാണ് . പെണ്ണിന് ഏകദേശം 2.6 ഗ്രാം ഭാരവും 2.4 ഇഞ്ച് നീളവും , ആണിന് 1.95 ഗ്രാം ഭാരവും 2.2 ഇഞ്ച് നീളവും കാണും .

അവലംബം[തിരുത്തുക]

  1. BirdLife International (2016). "Mellisuga helenae". IUCN Red List of Threatened Species. 2016. doi:10.2305/IUCN.UK.2016-3.RLTS.T22688214A93187682.en.{{cite journal}}: CS1 maint: uses authors parameter (link)
"https://ml.wikipedia.org/w/index.php?title=ബീ_ഹമ്മിംഗ്ബേർഡ്&oldid=3602921" എന്ന താളിൽനിന്ന് ശേഖരിച്ചത്