ബി.എസ്. ചന്ദ്രശേഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും സ്പിന്നറുമാണ് ബി. എസ്. ചന്ദ്രശേഖർ(ജ: 17 മെയ് 1945 മൈസൂർ). ഇന്ത്യൻ ചതുഷ്ക സ്പിൻ സംഘം എന്നു വിളിക്കപ്പെടുന്ന വൃന്ദത്തിലെ ഒരാളുമാണ് ബി.എസ്.ചന്ദ്രശേഖർ.ബിഷൻ സിങ് ബേദി,ഏരപ്പള്ളി പ്രസന്ന, ശ്രീനിവാസ് വെങ്കട്ടരാഘവൻ എന്നിവരായിരുന്നു മറ്റു മൂന്നുപേർ.

"https://ml.wikipedia.org/w/index.php?title=ബി.എസ്._ചന്ദ്രശേഖർ&oldid=2895393" എന്ന താളിൽനിന്ന് ശേഖരിച്ചത്