ഏരപ്പള്ളി പ്രസന്ന
ദൃശ്യരൂപം
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | 22 May 1940 (age 77) Bangalore, Kingdom of Mysore, British India | ||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-hand bat | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm offbreak | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | |||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 10 January 1962 v England | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 27 October 1978 v Pakistan | ||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricinfo, 9 November 2014 |
ഏരപ്പള്ളി അനന്തറാവു ശ്രീനിവാസ് ഇ.എ.എസ് പ്രസന്ന(ഇ.എ.എസ് പ്രസന്ന-ജ:22 മെയ് 1940) മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും സ്പിന്നറുമാണ്. ഇന്ത്യൻ ചതുഷ്ക സ്പിൻ സംഘം എന്നു വിളിക്കപ്പെടുന്ന വൃന്ദത്തിലെ ഒരാളുമാണ് പ്രസന്ന.ബിഷൻ സിങ് ബേദി, ബി.എസ്.ചന്ദ്രശേഖർ, ശ്രീനിവാസ് വെങ്കട്ടരാഘവൻ എന്നിവരായിരുന്നു മറ്റു മൂന്നുപേർ.
ബഹുമതികൾ
[തിരുത്തുക]- ↑ "Padma Awards Directory" (PDF). Ministry of Home Affairs. Archived from the original (PDF) on 10 April 2009. Retrieved 26 November 2010.
- ↑ "E Prasanna Profile".
- ↑ "E Prasanna: A mystery spinner".
- ↑ "Making the ball talk".
- ↑ "Master of flight and turn". The Hindu. Chennai, India. 30 April 2000. Archived from the original on 2013-04-11. Retrieved 2018-01-29.