ബി.എം. 21 ഗ്രാഡ്
ദൃശ്യരൂപം
ബി.എം.21 "ഗ്രാഡ്" | |
---|---|
വിഭാഗം | Multiple rocket launcher |
ഉല്പ്പാദന സ്ഥലം | Soviet Union |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 1964–present |
നിർമ്മാണ ചരിത്രം | |
നിർമ്മാണമാരംഭിച്ച വർഷം | 1963-present |
വിശദാംശങ്ങൾ (9K51) | |
ഭാരം | 13.71 tonnes (30,225 lbs) |
നീളം | 7.35 m (24 ft) |
ബാരലിന്റെ നീളം | 3.0 m (9.84 ft) |
വീതി | 2.40 m (7.87 ft) |
ഉയരം | 3.09 m (10.13 ft) |
പ്രവർത്തക സംഘം | 4 |
Caliber | 122.4 mm (4.81 in) |
Barrels | 40 |
റേറ്റ് ഓഫ് ഫയർ | 2 rounds/s |
മസിൽ വെലോസിറ്റി | 690 m/s (2,264 ft/s) |
പരമാവധി റേഞ്ച് | 20,400 m (22,310 yds) |
സൈറ്റ് | PG-1M panoramic telescope |
Engine | V-8 gasoline ZiL-375 180 hp (130 kW) |
Suspension | 6x6 wheeled |
Operational range |
405 km (251 mi) |
Speed | 75 km/h (47 mph) |
ബി.എം.21 ഗ്രാഡ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന റോക്കറ്റ് വിക്ഷേപണവാഹനം ആണ്.[1] ഇതിൽ ബി.എം. (Боевая Машина) എന്നുള്ളതിന് റഷ്യൻ ഭാഷയിൽ പോരാട്ടത്തിന് ഉപയോഗിക്കുന്ന വാഹനം എന്നും ഗ്രാഡ് എന്നതിന് ആലിപ്പഴം എന്നുമാണ് അർത്ഥം. 122mm റോക്കറ്റുകൾ വിക്ഷേപിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.1963 ൽ സോവിയറ്റ് യൂണിയൻ ഇത് ആദ്യമായി നിർമ്മിച്ചു. ഇന്ന് ഹമാസ് അടക്കമുള്ള പല സംഘടനകളും ഇത് ഉപയോഗിക്കുന്നു.[2]. വാഹനത്തിൽ ഇരുന്നു കൊണ്ടൊ അല്ലെങ്കിൽ 60m നീളം ഉള്ള കേബിൾ വഴിയോ റോക്കറ്റ് വിക്ഷേപിക്കാൻ ഇതിന് കഴിയും.