ബിസ് ഫിനോൾ എ
ദൃശ്യരൂപം
| Names | |
|---|---|
| IUPAC name
4,4'-(propane-2,2-diyl)diphenol | |
| Other names
BPA, p,p'-isopropylidenebisphenol, 2,2-bis(4-hydroxyphenyl)propane. | |
| Identifiers | |
3D model (JSmol) |
|
| ChEBI | |
| ChEMBL | |
| ChemSpider | |
| DrugBank | |
| ECHA InfoCard | 100.001.133 |
| EC Number |
|
| KEGG | |
PubChem CID |
|
| RTECS number |
|
| UNII | |
| UN number | 2430 |
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| C15H16O2 | |
| Molar mass | 228.291 g·mol−1 |
| Appearance | White solid |
| സാന്ദ്രത | 1.20 g/cm³ |
| ക്വഥനാങ്കം | 220 °C (428 °F; 493 K) |
| 120–300 ppm (21.5 °C) | |
| Hazards | |
| NFPA 704 (fire diamond) | |
| Flash point | 227 °C (441 °F) |
| Related compounds | |
| Related compounds | phenols Bisphenol S |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
ബിസ് ഫിനോൾ എ എന്ന ഓർഗാനിക് രാസസംയുക്തം, BPA എന്ന ചുരുക്കപ്പേരിലാണ് [1], രാസവ്യവസായ രംഗത്ത് കൂടുതൽ അറിയപ്പെടുന്നത്. പോളികാർബണേറ്റ്, ഇപോക്സി റെസിനുകൾ എന്നീ പോളിമറുകളിലെ പ്രധാന ഘടകം ബിപിഎ ആണ്.
സമീപകാലത്തായി യൂറോപ്പിയൻ യൂണിയൻ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ കുഞ്ഞുങ്ങൾക്കുള്ള പാൽകുപ്പികളുടെ നിർമ്മാണത്തിൽ ബി.പി.എ നിരോധിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ http://www.hhs.gov/safety/bpa/
- ↑ Hamilton J (2012-07-12). "FDA Bans Chemical BPA From Sippy Cups And Baby Bottles". The Salt: NPR Food Blog. National Public Radio.
