ബിസ്മാർക്ക്, വടക്കേ ഡെക്കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bismarck, North Dakota
City
City of Bismarck
North Dakota State Capitol
Location of Bismarck in Burleigh County, North Dakota
Location of Bismarck in Burleigh County, North Dakota
CountryUnited States
StateNorth Dakota
CountyBurleigh
FoundedMay 14, 1872
Government
 • MayorMike Seminary
Area[1]
 • City31.23 ച മൈ (80.89 കി.മീ.2)
 • ഭൂമി30.85 ച മൈ (79.90 കി.മീ.2)
 • ജലം0.38 ച മൈ (0.98 കി.മീ.2)
ഉയരം1,686 അടി (514 മീ)
Population (2010)[2]
 • City61272
 • കണക്ക് (2015)[3]71,167
 • റാങ്ക്US: 490th
 • സാന്ദ്രത1,986.1/ച മൈ (766.8/കി.മീ.2)
 • നഗരപ്രദേശം81
 • മെട്രോപ്രദേശം129
സമയ മേഖലCST (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
ZIP codes58501–58507
ഏരിയ കോഡ്701
FIPS code38-07200
GNIS feature ID1035849[4]
HighwaysI-94, I-94 Bus., US 83, ND 95, ND 810, ND 1804
വെബ്‌സൈറ്റ്www.bismarcknd.gov

ബിസ്മാർക്ക് (/ˈbɪzˌmɑːrk/) യു.എസ്. സംസ്ഥാനമായ വടക്കേ ഡെക്കോട്ടയുടെ തലസ്ഥാനവും ബർലീഗ്ഗ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ജനസംഖ്യാടിസ്ഥാനത്തിൽ ഫർഗോ കഴിഞ്ഞാൽ വടക്കൻ ഡെക്കോട്ട സംസ്ഥാനത്തെ രണ്ടാമത്തെ ജനത്തിരക്കുള്ള പട്ടണമാണ് ബിസ്മാർക്ക്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 61,272 ആണ്. while its മെട്രോപോളിറ്റൻ മേഖലയിലെ മൊത്തം ജനസംഖ്യയെടുത്താൽ 129,517 ആണ്. ഇത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു യു.എസ്. പട്ടണമാണ്.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. "Population Estimates". United States Census Bureau. Retrieved May 20, 2016.
  4. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.