ബിഷപ്പ് സ്റ്റുവർട്ട് സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഷപ്പ് സ്റ്റുവർട്ട് സർവകലാശാല (BSU)
പ്രമാണം:Bishop Stuart University logo.jpg
ആദർശസൂക്തംഞങ്ങളുടെ ദൈവം ഭരിക്കുന്നു.
തരംസ്വകാര്യം
സ്ഥാപിതം2003
ചാൻസലർഫ്രെഡ് മ്വ്സിഗ്വ ഷെൽഡൺ
വൈസ്-ചാൻസലർമൗദ കമടെൻസി[1]
വിദ്യാർത്ഥികൾ3,000+ (2010)
സ്ഥലംമ്ബരാര, ഉഗാണ്ട
ക്യാമ്പസ്പട്ടാണം
വെബ്‌സൈറ്റ്Homepage

 ഉഗാണ്ടയിലെ സ്വകാര്യ, ലാഭേച്ഛയില്ലാത്ത,  മൾട്ടി–കാമ്പസ് സർവകലാശാലയാണ്, ബിഷപ്പ് സ്റ്റുവർട്ട് സർവകലാശാല  

സ്ഥാനം[തിരുത്തുക]

ബിഎസ്‌യുവിന്റെ കകൊബ കുന്നുകളിലെ പ്രധാന കാമ്പസ് 48 ഹെക്ടാറാണ്. മ്ബരര പട്ടണത്തിൽ നിന്ന് 5 കി.മീ. കിഴക്കും ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ 295 കി.മീ. കിഴക്കുമാണ് ഈ സ്ഥലം. [2]പ്രസധാന കാമ്പസിന്റെ നിർദ്ദേശാങ്കങ്ങൾ e 0°36'10.0"S, 30°41'44.0"E (Latitude:-0.602778, Longitude:30.695556) ഇതാണ്.[3] രണ്ടാമത്തെ കാമ്പസ് രുഹരൊ കുന്നുകളിലാണ്..  

കുറിപ്പുകൾ[തിരുത്തുക]

  1. Mukombozi, Rajab (9 June 2014). "Medicine Researcher Is Bishop Stuart's New Vice Chancellor". Daily Monitor. Retrieved 9 June 2014.
  2. "Road Distance Between Kampala And Mbarara With Map". Globefeed.com. Retrieved 9 June 2014.
  3. Google. "പ്രധാന കാമ്പസ് ഗൂഗിൾ ഭൂപടത്തിൽ". Google Maps. Retrieved 9 June 2014. {{cite web}}: |last= has generic name (help)

 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]