ബിഭൂതി പട്നായിക്
ബിഭൂതി പട്നായിക് | |
---|---|
![]() ബിഭൂതി പട്നായിക് | |
ജനനം | ദിൻഗേശ്വർ, ജഗത്‌സിംഗ്പൂർ, ഒഡീഷ, ഇന്ത്യ | 25 ഒക്ടോബർ 1937
Occupation | അദ്ധ്യാപകൻ, സാഹിത്യകാരൻ |
Language | ഒഡിയ |
Nationality | ഇന്ത്യൻ |
Citizenship | ഇന്ത്യ |
Notable works | അശ്വമേധര ഘോട |
Notable awards | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ഒഡീഷ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം |
Spouse | സുപ്രഭ പട്നായിക്[1] |
Signature | ![]() |
ഒഡിയ കഥാകൃത്താണ് ബിഭൂതി പട്നായിക്. മഹിഷാസുര മുഹൻ എന്ന ചെറുകഥാസമാഹാരത്തിന് 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2]
ജീവിതരേഖ[തിരുത്തുക]
കോളേജ് അധ്യാപകനായിരുന്നു. നൂറ്റമ്പതിലധികം കൃതികൾ രചിച്ചിട്ടുണ്ട്. [3][4]
കൃതികൾ[തിരുത്തുക]
- മഹിഷാസുര മുഹൻ
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)
അവലംബം[തിരുത്തുക]
- ↑ ପକ୍ଷୀଘର ମହାପୂଜା ୨୦୧୩ରେ ବିଭୂତି ପଟ୍ଟନାୟକଙ୍କ ଲେଖା "ସୁନୀଲ୍ ଦା', ସାହିତ୍ୟ ଅକାଦେମି ଏବଂ ଶେଷ ରାତ୍ରିଭୋଜନ"
- ↑ "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. മൂലതാളിൽ (PDF) നിന്നും 2015-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഡിസംബർ 2015.
{{cite web}}
: External link in
(help)|website=
- ↑ Chakra, Shyamhari. "Bibhuti Patnaik turns 71". The Hindu. ശേഖരിച്ചത് 28 January 2015.
- ↑ "BIBHUTI PATNAIK". OrissaDiary. മൂലതാളിൽ നിന്നും 2015-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 January 2015.