Jump to content

ബിദ്രിയുടെ ലോഹകലാവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bidriware, Hookah

ബിദ്രിയുടെ ലോഹകലാവിദ്യ (Kannada: ಬಿದ್ರಿ ಕಲೆ ) കർണ്ണാടകയിലെ ബീദാർ പ്രദേശത്തെ പ്രത്യേകതരം ലോഹകൈത്തൊഴിൽ രീതിയാണ്. സി ഇ പതിനാലാം നൂറ്റാണ്ടിലെ ബഹ്മനിസുൽത്താനത്തിന്റെ കാലത്ത് വികസിപ്പിച്ചെടുത്ത ലോഹസാങ്കേതികവിദ്യയാണ്. [1] ബിദ്രി എന്ന വാക്ക് ബിദാർ എന്ന സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സ്ഥലമാണ് ഇന്നും ഈ തരം ലോഹപാത്രനിർമ്മാണത്തിൽ മികച്ചുനിൽക്കുന്നത്. [2] ഈ ലോഹപാത്രങ്ങളുടെ സവിശേഷമായ ചിത്രപ്പണികൾ ഇവയെ വിദേശരാജ്യങ്ങളിൽ വളരെ പ്രിയമുള്ളതാക്കിയിരിക്കുന്നു. സമ്പത്തിന്റെ പ്രതീകമായാണ് ഇവയെ കണക്കാക്കിവരുന്നത്. സിങ്ക്, ചെമ്പ് എന്നിവയുടെ ഇരുണ്ട നിറത്തിലുള്ള കൂടുലോഹം കൊണ്ടാണ്ണിതു നിർമ്മിക്കുന്നത്. ഇതിനുമുകളിൽ വെള്ളിയുടെ നേർമ്മയുള്ള പാളികൾ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. [2] ഈ പ്രാദേശിക ലോഹകലാവിദ്യയ്ക്ക് ഭൂപ്രദേശ സൂചികകളുടെ പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ട്. [3]

തുടക്കം

[തിരുത്തുക]
A end 17th century, Bidriware Hookah base at Louvre

അവലംബം

[തിരുത്തുക]
  1. "Proving their mettle in metal craft". timesofindia. January 2, 2012. Archived from the original on 2013-05-08. Retrieved January 2, 2012.
  2. 2.0 2.1 "Karnataka tableau to feature Bidriware". The Hindu. 11 January 2011. Retrieved 6 March 2015.
  3. "Innovative designs help revive Bidriware". The Hindu. 26 March 2008. Retrieved 6 March 2015.
  • This article incorporates text from a publication now in the public domainWood, James, ed. (1907). "article name needed". The Nuttall Encyclopædia. London and New York: Frederick Warne. {{cite encyclopedia}}: Cite has empty unknown parameters: |HIDE_PARAMETER8=, |HIDE_PARAMETER7=, |HIDE_PARAMETER10=, |HIDE_PARAMETER14=, |HIDE_PARAMETER11=, |HIDE_PARAMETER6=, |HIDE_PARAMETER9=, and |HIDE_PARAMETER12= (help); Invalid |ref=harv (help); Unknown parameter |editorlink= ignored (|editor-link= suggested) (help)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Dr. Rehaman Patel, Karnatakada Bidri Kale" (Bidri Art of Karnataka) Ph.D. thesis, Dept. of Studies in Visual Art, Gulbarga University, Karnataka-India 2010 published by Dept. of Kannada and Culture, Govt. of Karnataka, 2012
  • Dr. Rehaman Patel, Bidri Art- Inlaid Metal Art from Bahmani Sultanate, Un published English Book.
  • Krishna Lal, Catalogue, National Museum Collection Bidri Ware, National Museum of India, New Delhi, 1990
  • Susan Stronge, Catalogue, Bidri Ware: Inlaid Metalwork from India, Victoria and Albert Museum, London, 1985
  • Narayan Sen, Catalogue on Demascene and Bidri Art, Indian Museum Culcutta, 1983
  • Anil Roy Choudhury, Catalogue, Bidriware, Salar Jung Museum, Hyderabad, 1961
  • Ghulam Yazdani, Bidar-Its history and monuments, published by Nizam Government, printed at Oxford press London, 1947