ബിജൊയ റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bijoya Ray
{{{തദ്ദേശീയ പേര്}}}
ജനനം
Bijoya Das (দাশ)

1916 or 1917
മരണം (വയസ്സ് 98)
ദേശീയതIndian
ജീവിത പങ്കാളി(കൾ)Satyajit Ray (m.1949–1992)
മക്കൾSandip Ray (son)
മാതാപിതാക്കൾ(s)Charu Chandra Das (father)
Madhuri Debi (mother)

ചലച്ചിത്രകാരനായ സത്യജിത് റേയുടെ പത്നിയായിരുന്നു ബിജൊയ റേ.(ജ:1916/1917 – 2 ജൂൺ 2015)അടുത്ത ബന്ധുവായ ബിജൊയയെ 1949 ലാണ് റേ വിവാഹം കഴിയ്ക്കുന്നത്.[1] റേയുടെ ചലച്ചിത്രസംരംഭങ്ങളിൽ അടുത്തു സഹകരിച്ചിരുന്ന ബിജൊയ 1944 ൽ പുറത്തിറങ്ങിയ ശേഷ് രക്ഷ എന്ന ചിത്രത്തിൽ പാടുകയും അഭിനയിയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ഗച്ച് (The Tree-1998) എന്ന ഡോക്യുമെന്ററിയിലും അഭിനയിച്ചിട്ടുണ്ട്. കടുത്ത ന്യൂമോണിയ ബാധയെത്തുടർന്നു കൊൽകൊത്തയിലെ ഒരു സ്വകാര്യാശുപത്രിയിൽ വച്ച് 2015 ജൂൺ 2 നു അവർ അന്തരിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Satyajit Ray (15 January 1983). Phatik Chand. Orient Paperbacks. pp. 112–. ISBN 978-81-222-0420-9. ശേഖരിച്ചത് 19 June 2012.
"https://ml.wikipedia.org/w/index.php?title=ബിജൊയ_റേ&oldid=2787119" എന്ന താളിൽനിന്ന് ശേഖരിച്ചത്