ബിംബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്ന വാക്ക് സന്ദർഭത്തിനനുസരിച്ചു പല അർത്ഥത്തിൽ ഉപയോഗിച്ചു വരുന്നു. അടിസ്ഥാനപരമായി പാശ്ചാത്യസംസ്കാരങ്ങളിൽ, വിശേഷിച്ച് ക്രൈസ്തവപാരമ്പര്യങ്ങളിൽ ബിംബം അഥവാ Icon എന്നതുകൊണ്ടുദ്ദേശിക്കുന്നതു യേശുവിന്റെയും മറിയത്തിന്റെയും മറ്റ് വിശുദ്ധരുടെയും ഛായാചിത്രങ്ങളെയാണു. എന്നാൽ സാധാരണയായി ബിംബം എന്ന വാക്ക് സാംസ്കാരിക മേഖലയിൽ ജനപ്രിയത കൈവരിക്കപ്പെട്ടിട്ടുളള വ്യക്തികളെ കുറിക്കനും ഉപയോഗിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=ബിംബം&oldid=2284646" എന്ന താളിൽനിന്ന് ശേഖരിച്ചത്