സിൽക്ക് റോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Silk Road എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Silk Road
Map of Eurasia with drawn lines for overland and maritime routes
Main routes of the Silk Road
പ്രധാന വിവരങ്ങൾ
സ്ഥാനം Eurasia
ഔദ്യോഗിക നാമം: Silk Roads: the Routes Network of Chang'an-Tianshan Corridor
തരം: Cultural
മാനദണ്ഡം: ii, iii, iv, vi
നാമനിർദ്ദേശം: 2014 (38th session)
നിർദ്ദേശം. 1442
State Parties: China, Kazakhstan, Tajikistan
Region: Asia-Pacific
സിൽക്ക്‌ റോഡ്‌

ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക്‌ റോഡ്‌ അഥവാ സിൽക്ക്‌ റൂട്ട്. ഒറ്റപാതയല്ലിത്, നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, സാംസ്കാരികവിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്; കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ. ഹാൻ വംശത്തിന്റെ കാലത്ത് 114 ബി.സി.യിലാണ് ഇത്ര തുടർച്ചയായുള്ള സിൽക്ക്‌ റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന, ജപ്പാൻ, ഈജിപ്റ്റ്‌, പേർഷ്യ, ഇന്ത്യ ഉപഭൂഖന്ധം,എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ ഈ വഴി വഹിച്ച പങ്ക് വലുതാണ്‌.

കൂടുതൽ വായിക്കാൻ[തിരുത്തുക]

പുറത്തേക്കുള്ള താളുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിൽക്ക്_റോഡ്&oldid=2014398" എന്ന താളിൽനിന്നു ശേഖരിച്ചത്