ബാലിസ്റ്റിക് മിസൈൽ

ബാലിസ്റ്റിക് മിസ്സൈൽ എന്നാൽ ആണവായുധങ്ങളുൾപ്പെടെയുള്ള മാരക പ്രഹര ശേഷിയുള്ള അയുധങ്ങൾ അതിധ്രുതം ലക്ഷ്യത്തിലെത്തിക്കാനുള്ള ഉപകരണമാണ്.[1].ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും മൽസരിച്ച് ഗവേഷണം നടത്തി വികസിപ്പിച്ച ഈ ഉപകരണം ഇന്ന് ഇരുപതോളം രാഷ്ട്രങ്ങളുടെ കൈവശമുളതായി കരുതപ്പെടുന്നു.[2] അമേരിക്ക,റഷ്യ,ബ്രിട്ടൻ,ഫ്രാൻസ്,ജർമ്മനി,ഇസ്രായേൽ,ഇറ്റലി,ഇന്ത്യ,ചൈന,പാകിസ്താൻ,ഉത്തര കൊറിയ തുട്ങ്ങിയവയാണ് അവയിൽ പ്രധാനം.ഭൂഘണ്ഡങ്ങൾ താണ്ടി ഏതാണ്ട് 5000 കി.മീറ്ററിൽ കൂടുതൽ ദൂരത്തു വരെയുള്ള ലക്ഷ്യ സഥാനത്ത് ആക്രമണം നടത്താൻ ശേഷിയുള്ള ഇവ മനുഷ്യരാശിക്ക് കനത്ത ഭീഷണിയാണ്. [3]
അവലംബം[തിരുത്തുക]
- ↑ http://www.fas.org/nuke/intro/missile/basics.htm
- ↑ http://www.answers.com/topic/ballistic-missile-2
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-08-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-06.