ബാലാജി മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലാജി മോഹൻ
ജനനം (1987-05-25) 25 മേയ് 1987  (36 വയസ്സ്)[1]
തിരുച്ചിറപ്പള്ളി, തമിഴ്നാട്, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽസിനിമ സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്
സജീവ കാലം2012-present
അറിയപ്പെടുന്നത്കാതലിൽ സുതപ്പുവത് എപ്പടി, വായ മൂടി പേസവും, മാരി

ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് ബാലാജി മോഹൻ. പഠനകാലഘട്ടത്തിൽ ഹ്രസ്വചിത്രങ്ങൾ ചെയ്താണ് ബാലാജി സിനിമയിലേക്ക് വരുന്നത്. ആദ്യ സിനിമ 2012ൽ പുറത്തിറങ്ങിയ കാതലിൽ സുതപ്പുവത് എപ്പടി ആണ്. പിന്നീട് 2015ൽ ധനുഷിനെ നായകനാക്കി 'മാരി സംവിധാനം ചെയ്തു. മാരി ഒരു വലിയ സാമ്പത്തിക വിജയം നേടിയ സിനിമയായിരുന്നു.

സിനിമകൾ[തിരുത്തുക]

സംവിധാനം ചെയ്ത സിനിമകൾ[തിരുത്തുക]

വർഷം സിനിമ ഭാഷ കുറിപ്പുകൾ
2012 കാതലിൽ സുതപ്പുവത് എപ്പടി തമിഴ് മികച്ച പുതുമുഖ സംവിധായകനുള്ള സിമ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
2012 കാതലിൽ സുതപ്പുവത് എപ്പടി തെലുങ്ക്
2014 വായ മൂടി പേസവും' തമിഴ്
2014 സംസാരം ആരോഗ്യത്തിന് ഹാനികരം മലയാളം
2015 മാരി തമിഴ്
2018 മാരി 2 തമിഴ് 2018 ഡിസംബർ 21 - ന് റിലീസ് ചെയ്തു. [2]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

വർഷം സിനിമ ഭാഷ വേഷം
2012 "കാതലിൽ സുതപ്പുവത് എപ്പടി" തമിഴ് കേമിയോ റോൾ
2014 സംസാരം ആരോഗ്യത്തിന് ഹാനികരം തമിഴ് പത്രപ്രവർത്തകൻ
2015 മാരി തമിഴ് ഓട്ടോ ഡ്രൈവർ ആയി
2017 പവർ പാണ്ടി തമിഴ് നടന്റെ അയൽവാസി ആയി
2017 വേല ഇല്ലാ പട്ടധാരി തമിഴ് ബാലാജി

വെബ്‌ സീരീസ്‌[തിരുത്തുക]

വർഷം സിനിമ ഭാഷ വേഷം
2017 ഏസ് അയാം സഫറിങ്ങ് ഫ്രം കാതൽ തമിഴ് സന്തോഷ്‌

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാലാജി_മോഹൻ&oldid=3086509" എന്ന താളിൽനിന്ന് ശേഖരിച്ചത്