ബാറ്റ്‌ലിയർ പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാറ്റ്‌ലിയർ പരുന്ത്
Bateleur
Terathopius ecaudatus -San Diego Zoo-8a.jpg
At San Diego Zoo, USA
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Terathopius

Lesson, 1830
Species:
T. ecaudatus
Binomial name
Terathopius ecaudatus
(Daudin, 1800)
Gaukler Terathopius ecaudatus world.png
Light Green: nesting area

പരുന്തുകളിൽ ഏറ്റവും സുന്ദരന്മാരാണ് ബാറ്റ്‌ലിയർ പരുന്ത്.[അവലംബം ആവശ്യമാണ്] ഇരുണ്ട തുവലുകളാണ് ഇവയ്ക്ക്. മുഖത്തിനും കാൽപാദത്തിനും തിളങ്ങുന്ന ചുവപ്പുനിറം. പുറത്തേയ്ക്കും വാലിലേക്കും രോമങ്ങൾക്ക് ചെമ്പിച്ച തവിട്ടുനിറമാണ്. ചിറകുകളുടെ അടിഭാഗത്ത് വെള്ള തുവലുകൾ അടുക്കിയിരിക്കുന്നു. വാലിന് നീളം കുറവായതിനാൽ പറക്കുമ്പോൾ ബാറ്റ്‌ലിയർ പരുന്തിനെ പെട്ടെന്ന് തിരിച്ചറിയാനാകും.

ആഫ്രിക്കയും പ്രത്യേകിച്ച് സഹാറ മരുഭൂമിയിലുമാണ് ഇവ കാണപ്പെടുന്നത്. തുറന്നസ്ഥലത്തും ഉൾക്കാടുകളിലും പുൽമൈതാനങ്ങളിലുമാണ് ഇവ സാധാരണ ഇര തേടുക. പരുന്തുകളിൽ പാമ്പുതീനികളാണിവ. വിഷമുള്ള പാമ്പുകളേയും ഭക്ഷിക്കും. മറ്റു പക്ഷികൾ പിടികൂടികൊല്ലുന്ന ഇരകളെ ഇവ തട്ടിയെടുക്കാറുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാറ്റ്‌ലിയർ_പരുന്ത്&oldid=2804959" എന്ന താളിൽനിന്ന് ശേഖരിച്ചത്