ബാഡഗ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാഡഗ്രി

Àgbádárìgì
Town
A chair market at Badagry in 1910
A chair market at Badagry in 1910
Badagry shown within the State of Lagos
Badagry shown within the State of Lagos
ബാഡഗ്രി is located in Nigeria
ബാഡഗ്രി
ബാഡഗ്രി
Location of Badagry in Nigeria
Coordinates: 6°25′N 2°53′E / 6.417°N 2.883°E / 6.417; 2.883
Countryനൈജീരിയ
StateLagos State
LGABadagry
ഭരണസമ്പ്രദായം
 • Sole AdministratorJacob Kent
വിസ്തീർണ്ണം
 • ആകെ170 ച മൈ (441 ച.കി.മീ.)
ജനസംഖ്യ
 (2006)
 • ആകെ241,093
സമയമേഖലUTC+1 (WAT)
വെബ്സൈറ്റ്www.badagrygov.org

ബാഡഗ്രി (പരമ്പരാഗതമായി Gbagli) എന്നും Badagri[1] എന്നും ഉച്ചരിക്കപ്പെടുന്നു) നൈജീരിയയിലെ ലാഗോസ് സംസ്ഥാനത്തെ ഒരു തീരദേശ പട്ടണവും ലോക്കൽ ഗവൺമെന്റ് ഏരിയയും (LGA) ആണ് . ലാഗോസ് നഗരത്തോട് വളരെ അടുത്തായി, പോർട്ടോ നോവോ ക്രീക്കിന്റെ വടക്കേ തീരത്തായി സ്ഥിതിചെയ്യുന്ന ഇത് നൈജീരിയ (ലാഗോസ്), ബെനിൻ (പോർട്ടോ-നോവോ) ദേശീയ തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഉൾനാടൻ ജലപാതയെന്ന നിലയിലും അതുപോലെതന്നെ, ലാഗോസ് ഇലാരോ, പോർട്ടോ-നോവോ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാതയുമായും പ്രവർത്തിച്ചുകൊണ്ട് റിപ്പബ്ലിക്ക് ഓഫ് ബെനിനുമായി അതിർത്തി പങ്കിടുന്നു. 2006 ലെ പ്രാഥമിക സെൻസസ് ഫലങ്ങൾ പ്രകാരം ഈ മുനിസിപ്പാലിറ്റിയിൽ 241,093 ജനസംഖ്യയുണ്ടായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "Badagry | Nigeria". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2021-08-01.
  2. The area is led by a traditional king, Akran De Wheno Aholu Menu - Toyi 1, who is also the permanent vice-chairman of obas and chiefs in Lagos State. Federal Republic of Nigeria Official Gazette Archived 2007-07-04 at the Wayback Machine., published 15 May 2007, accessed 8 July 2007
"https://ml.wikipedia.org/w/index.php?title=ബാഡഗ്രി&oldid=3788086" എന്ന താളിൽനിന്ന് ശേഖരിച്ചത്