Jump to content

ബാക്ട്രീയൻ ഒട്ടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാക്ട്രീയൻ ഒട്ടകം
Bactrian camel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. bactrianus
Binomial name
കമീലസ് ബാക്ട്രിയാനസ്
Geographic range

വംശനാശഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് ബാക്ട്രീയൻ ഒട്ടകം. നാടൻ ഒട്ടകത്തിന്റെ പൂർവികരായ ഇവയെ ഗോബി മരുഭൂമി പ്രദേശത്ത് കാണാം. ചൈനയിലും മംഗോളിയയിലുമായ് ഏകദേശം 1000 എണ്ണമേ ബാക്കിയുള്ളു. കമീലസ് ബാക്ട്രിയാനസ് എന്നാണ് ശാസ്ത്രനാമം.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2007

Bactrian Camel- Ultimate Ungulate Species Account

ADW: Camelus bactrianus: INFORMATION] -University of Michigan, Bactrian Camel species account

  1. "Camelus ferus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 31 January 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help) Database entry includes justification for why this species is critically endangered
"https://ml.wikipedia.org/w/index.php?title=ബാക്ട്രീയൻ_ഒട്ടകം&oldid=3542479" എന്ന താളിൽനിന്ന് ശേഖരിച്ചത്