ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
ദൃശ്യരൂപം
![]() ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ | |
| കർത്താവ് | എം.കെ. സാനു |
|---|---|
| ഭാഷ | മലയാളം |
| സാഹിത്യവിഭാഗം | ജീവചരിത്രം |
| പ്രസാധകർ | ഡി.സി. ബുക്സ് |
| ഏടുകൾ | 232 |
| പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം |
| ISBN | 9788126415625 |
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.കെ. സാനു രചിച്ച ജീവചരിത്ര ഗ്രന്ഥമാണ് ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ[1]. 2011ൽ ജീവചരിത്രത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു.[2][3] ഡി.സി. ബുക്സാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.
അവലംബം
[തിരുത്തുക]- ↑ http://www.goodreads.com/book/show/14623785
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-15. Retrieved 2017-04-04.
- ↑ http://www.manoramaonline.com/home.html?contentId=10665255&programId=1073753760&tabId=11&contentType=EDITORIAL
