ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
(Basheer: ekanthaveedhiyile avadhoothan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
![]() ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ | |
കർത്താവ് | എം.കെ. സാനു |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ജീവചരിത്രം |
പ്രസാധകൻ | ഡി.സി. ബുക്സ് |
ഏടുകൾ | 232 |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം |
ISBN | 9788126415625 |
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.കെ. സാനു രചിച്ച ജീവചരിത്ര ഗ്രന്ഥമാണ് ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ[1]. 2011ൽ ജീവചരിത്രത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു.[2][3] ഡി.സി. ബുക്സാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.