ബബിത കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Babita Kumari
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1989-11-20) 20 നവംബർ 1989 (29 വയസ്സ്)
Bhiwani district,[1] Haryana, India
ഉയരം160 cm (5 ft 3 in)
Sport
രാജ്യംIndia
കായികയിനംFreestyle wrestling
Event(s)55 kg
Updated on 18 September 2015.

ഒരു ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് ബബിത കുമാരി  (ജനനം നവംബർ 20, 1989).കോമൺവെൽത്ത് ഗെയിംസ് 2010 - ൽ വെള്ളി മെഡൽ നേടിയിട്ടുള്ള ഇവർ 2012 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി [4] പിന്നീട് നടന്ന കോമൺവെൽത്ത് ഗെയിംസ് 2014 ൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "BABITA KUMARI". Commonwealth Games Federation. Retrieved 22 April 2016.
  2. "2009 Commonwealth Championships - INFO and RESULTS". commonwealthwrestling.sharepoint.com. Commonwealth Amateur Wrestling Association (CAWA). Retrieved 18 September 2015.
  3. "RESULTS - 2011 Championships". commonwealthwrestling.sharepoint.com. Commonwealth Amateur Wrestling Association (CAWA). Retrieved 18 September 2015.
  4. "Babita clinches bronze in World Championships". Hindustan Times. Archived from the original on November 12, 2014. Retrieved November 11, 2014.
"https://ml.wikipedia.org/w/index.php?title=ബബിത_കുമാരി&oldid=2895710" എന്ന താളിൽനിന്ന് ശേഖരിച്ചത്