ഫ്ലോറ സൈനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലോറ സൈനി
Flora in 2017
ജനനം
ഫ്ലോറ സൈനി

തൊഴിൽ
  • നടി
  • മോഡൽ
സജീവ കാലം1999–ഇതുവരെ
പങ്കാളി(കൾ)ഗൗരംഗ് ദോഷി

ആശാ സൈനി എന്ന പേരിൽ അരങ്ങിൽ അറിയപ്പെടുന്ന ഫ്ലോറ സൈനി ഒരു ഇന്ത്യൻ നടിയും മോഡലുമാണ്.[1] പ്രധാനമായും ബോളിവുഡ് ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന അവർ കൂടാതെ നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും പ്രത്യക്ഷപ്പെട്ടു. അരങ്ങേറ്റചിത്രമായ പ്രേമ കോശം (1999) മുതൽ ഏകദേശം 50-ലധികം സിനിമകളിൽ അഭിനയിച്ച അവർ രജനികാന്ത്, ബാലകൃഷ്ണ, സിദ്ധാന്ത്, സുധീപ്, ശിവരാജ്കുമാർ, വിജയകാന്ത്, പ്രഭു, കാർത്തിക്, ജഗപതി ബാബു, രാജശേഖർ തുടങ്ങിയ തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖ നടന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "#MeToo Movement: Flora Saini appreciates the way men are supporting the movement". The Times of India.
  2. Vinita Chaturvedi (19 December 2011). "Flora Saini: Another southern hottie ready to storm Bollywood". The Times of India. Archived from the original on 3 January 2013. Retrieved 11 January 2013.
"https://ml.wikipedia.org/w/index.php?title=ഫ്ലോറ_സൈനി&oldid=3926398" എന്ന താളിൽനിന്ന് ശേഖരിച്ചത്