ഫ്രാൻസിസ് ബോഫർട്ട്
ദൃശ്യരൂപം
പ്രശസ്തനായ ഐറിഷ് ജലമാപകനാണ് റിയർ അഡ്മിറൽ സർ ഫ്രാൻസിസ് ബോഫർട്ട് (27 മേയ് 1774 – 17 ഡിസംബർ 1857). അദ്ദേഹം ബ്രിട്ടന്റെ റോയൽ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. കാറ്റിന്റെ വേഗത സൂചിപ്പിക്കുന്ന ബോഫർട്ട് സ്കെയിൽ സൃഷ്ടിച്ചത് അദ്ദേഹമായിരുന്നു. റോയൽ സൊസൈറ്റി, റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ അദ്ദേഹം സമിതി അംഗമായിരുന്നു.
അവലംബം
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- ആൽഫ്രഡ് ഫ്രണ്ട്‌ലി. Beaufort of the Admiralty. റാന്റം ഹൗസ്, ന്യൂ യോർക്ക്, 1973.
- ഹ്യൂലർ, സ്കോട്ട് (2004). കാറ്റിന്റെ നിർവചനം: ബൊഫോർട്ട് മാനദണ്ഡം, പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു അഡ്മിറൽ ശാസ്ത്രത്തെ കവിതയാക്കിയതെങ്ങിനെ. ക്രൗൺ. ISBN 1-4000-4884-2.
- ഓക്സ്ഫോഡ് ദേശീയ ജീവചരിത്ര നിഘണ്ടു (sub nomine)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഫ്രാൻസിസ് ബോഫർട്ടിന്റെ കാലാവസ്ഥാ പൈതൃകം — ബോഫർട്ട് മാനദണ്ഡത്തിന്റെ ചരിത്രം.
- കാറ്റിനെ അളക്കുന്നത് കണ്ടുപിടിച്ചത് ഐറിഷുകാരനായ ബോഫർട്ട് Archived 2013-05-24 at the Wayback Machine. - ഡോ: ജോൺ ഡെ കൗർസി, അയർലാന്റ്
- രചനകൾ ഫ്രാൻസിസ് ബോഫർട്ട് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)