ഫ്രാൻസിസ് ബോഫർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Francis Beaufort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സർ ഫ്രാൻസിസ് ബോഫർട്ട്

പ്രശസ്തനായ ഐറിഷ് ജലമാപകനാണ് റിയർ അഡ്മിറൽ സർ ഫ്രാൻസിസ് ബോഫർട്ട് (27 മേയ് 1774 – 17 ഡിസംബർ 1857). അദ്ദേഹം ബ്രിട്ടന്റെ റോയൽ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. കാറ്റിന്റെ വേഗത സൂചിപ്പിക്കുന്ന ബോഫർട്ട് സ്കെയിൽ സൃഷ്ടിച്ചത് അദ്ദേഹമായിരുന്നു. റോയൽ സൊസൈറ്റി, റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ അദ്ദേഹം സമിതി അംഗമായിരുന്നു.

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • ആൽഫ്രഡ് ഫ്രണ്ട്‌ലി. Beaufort of the Admiralty. റാന്റം ഹൗസ്, ന്യൂ യോർക്ക്, 1973.
  • ഹ്യൂലർ, സ്കോട്ട് (2004). കാറ്റിന്റെ നിർവചനം: ബൊഫോർട്ട് മാനദണ്ഡം, പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു അഡ്മിറൽ ശാസ്ത്രത്തെ കവിതയാക്കിയതെങ്ങിനെ. ക്രൗൺ. ISBN 1-4000-4884-2.
  • ഓക്സ്ഫോഡ് ദേശീയ ജീവചരിത്ര നിഘണ്ടു (sub nomine)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME ബോഫർട്ട്, ഫ്രാൻസിസ്
ALTERNATIVE NAMES
SHORT DESCRIPTION റോയൽ നാവികസേന അഡ്മിറൽ
DATE OF BIRTH 27 മേയ് 1774
PLACE OF BIRTH
DATE OF DEATH 17 ഡിസംബർ 1857
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ബോഫർട്ട്&oldid=1784606" എന്ന താളിൽനിന്ന് ശേഖരിച്ചത്