Jump to content

ഫ്രാങ്ക് ഗറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാങ്ക് ഗറി
Frank Gehry in 2007
ജനനം
Frank Owen Goldberg

(1929-02-28) ഫെബ്രുവരി 28, 1929  (95 വയസ്സ്)
ദേശീയതCanadian-American
കലാലയംUniversity of Southern California
പുരസ്കാരങ്ങൾAIA Gold Medal
National Medal of Arts
Order of Canada
Pritzker Prize
Praemium Imperiale
PracticeGehry Partners, LLP
BuildingsGuggenheim Museum, Walt Disney Concert Hall, Gehry Residence, Weisman Art Museum, Dancing House, Art Gallery of Ontario, EMP/SFM, Cinémathèque française, 8 Spruce Street, Ohr-O'Keefe Museum Of Art

പ്രമുഖ കനേഡിയൻ - അമേരിക്കൻ വാസ്തുശിൽപ്പിയാണ് ഫ്രാങ്ക് ഗറി (ജനനം :28 ഫെബ്രുവരി 1929).[1] ലോസ് ഏഞ്ചൽസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് പ്രിറ്റ്സ്കർ പ്രൈസ് ലഭിച്ചിട്ടുണ്ട്. ഗറിയുടെ സ്വകാര്യ വസതികളുൾപ്പെടെയുള്ള നിരവധി നിർമ്മിതികൾ ടൂറിസ്റ്റ് ആകർഷണങ്ങളാണ്.

ഗറിയുടെ പ്രമുഖ നിർമ്മിതികൾ സ്പെയിനിലെ ഗുഗൻഹീം മ്യൂസിയം, മസാചുസെറ്റ്സിലെ റേ ആൻഡ് മറിയ സ്റ്റാറ്റാ സെന്റർ, ലോസ് ഏഞ്ചൽസിലെ വാൾട്ട് ഡിസ്നി സംഗീത ശാല, വീസ്മാൻ കലാ മ്യൂസിയം, പ്രേഗിലെ നൃത്തശാലജർമ്മനിയിലെ മാർത്ത ഹെർഫോർഡ് മ്യൂസിയം, പാരീസിലെ സിനിമാത്തെ ഫ്രാൻസ് തുടങ്ങിയവയാണ്. കാലിഫോർണിയയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയുടെ നിർമ്മിതിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1989 - പ്രിറ്റ്സ്കർ പ്രൈസ്
  • 1998 - നാഷണൽ മെഡൽ ഓഫ് ആർട്സ്[2]

അവലംബം

[തിരുത്തുക]
  1. "Frank Gehry clears the air", Globe and Mail, മേയ് 30, 2013
  2. "Lifetime Honors - National Medal of Arts". Nea.gov. Archived from the original on 2011-07-21. Retrieved 2011-08-30.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്_ഗറി&oldid=4092613" എന്ന താളിൽനിന്ന് ശേഖരിച്ചത്