ഫ്യൂനഫ്യൂടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്യൂനഫ്യൂടി
Maneapa and airport on Funafuti atoll, Tuvalu
Maneapa and airport on Funafuti atoll, Tuvalu
Aerial image of Funafuti atoll
Aerial image of Funafuti atoll
ഫ്യൂനഫ്യൂടി is located in Tuvalu
ഫ്യൂനഫ്യൂടി
ഫ്യൂനഫ്യൂടി
Location of Funafuti atoll in Tuvalu
Coordinates: 08°31′S 179°12′E / 8.517°S 179.200°E / -8.517; 179.200Coordinates: 08°31′S 179°12′E / 8.517°S 179.200°E / -8.517; 179.200
Countryതുവാലു
വിസ്തീർണ്ണം
 • ആകെ2.4 കി.മീ.2(0.9 ച മൈ)
ജനസംഖ്യ
 (2012)
 • ആകെ6,025
 • ജനസാന്ദ്രത2,500/കി.മീ.2(6,500/ച മൈ)
ISO 3166 കോഡ്TV-FUN

തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ദ്വീപസമൂഹമായ തുവാലുവിന്റെ തലസ്ഥാനമാണ്‌ ഫ്യൂനഫ്യൂടി (Funafuti)[1][2] ഇവിടത്തെ ജനസംഖ്യ 6,025 ആണ്‌,[3]രാജ്യത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള അറ്റോൾ ആയ ഇവിടെയാണു തുവാലുവിനെ ജനസംഖ്യയുടെ 56.6 ശതമാനം ആളുകളും താമസിക്കുന്നത്.

പതിനെട്ട് കിലോമീറ്റർ നീളമുള്ളതും പതിനാലു കിലോമീറ്റർ വീതിയുള്ളതുമായ തുവാലുവിനെ ഏറ്റവും വലിയ ലഗൂൺ ആയ ടി നമോയുടെ(Te Namo) ചുറ്റുമായി സ്ഥിതിചെയ്യുന്ന വീതികുറഞ്ഞതും 20 മീറ്ററിനും 400 മീറ്ററിനും ഇടയിൽ മാത്രം വീതിയുള്ളതുമായ പ്രദേശമാണിത്. ഈ ലഗൂണിന്റെ ശരാശരി ആഴം 36.5 മീറ്റർ ആകുന്നു.[4]


അവലംബം[തിരുത്തുക]

  1. Map of Funafuti. Tuvaluislands.com. മൂലതാളിൽ നിന്നും 14 October 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 October 2013.
  2. Lal, Andrick. South Pacific Sea Level & Climate Monitoring Project - Funafuti atoll (PDF). SPC Applied Geoscience and Technology Division (SOPAC Division of SPC). മൂലതാളിൽ (PDF) നിന്നും 3 ഫെബ്രുവരി 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 ജനുവരി 2014.
  3. "Population of communities in Tuvalu". Thomas Brinkhoff. 11 April 2012. മൂലതാളിൽ നിന്നും 24 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 March 2016.
  4. Coates, A. (1970). Western Pacific Islands. H.M.S.O. പുറങ്ങൾ. 349.
"https://ml.wikipedia.org/w/index.php?title=ഫ്യൂനഫ്യൂടി&oldid=3901660" എന്ന താളിൽനിന്ന് ശേഖരിച്ചത്