ഫോക്സ്പ്രോ
Jump to navigation
Jump to search
![]() | |
![]() വിഷ്വൽ ഫോക്സ്‌പ്രോ സ്ക്രീൻഷോട്ട് | |
സോഫ്റ്റ്വെയർ രചന | ഫോക്സ് സോഫ്റ്റ്‌വെയർ മൈക്രോസോഫ്റ്റ് |
---|---|
Stable release | വിഷ്വൽ ഫോക്സ്‌പ്രോ 9.0 സെർവീസ്‌പാക്ക് 2
/ 11 ഒക്ടോബർ 2007 |
വികസന സ്ഥിതി | വികസനപിന്തുണയുണ്ട് |
ഓപ്പറേറ്റിങ് സിസ്റ്റം | വിൻഡോസ് |
പ്ലാറ്റ്ഫോം | എക്സ്86-ഉം മികച്ചതും |
ലഭ്യമായ ഭാഷകൾ | ഐ.ഡി.ഇ.: ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ് റൺടൈം: മുകളിലുള്ളതിനുപുറമേ, ഫ്രെഞ്ച്, ചൈനീസ്, റഷ്യൻ, ചെക്ക്, കൊറിയൻ |
തരം | ഡേറ്റാബേസ് പ്രോഗ്രാമിങ് ഭാഷ |
അനുമതി | മൈക്രോസോഫ്റ്റ് എൻഡ്യൂസർ ലൈസൻസ് |
വെബ്‌സൈറ്റ് | msdn |
വളരെ ജനപ്രീതിയാർജ്ജിച്ച ഒരു ഡേറ്റാബേസ് സംവിധാനവും പ്രോഗ്രാമിങ് ഭാഷയുമാണ് ഫോക്സ്‌പ്രോ. ഡീബേസിനനുരൂപമായി 1984-ൽ ഫോക്സ് സോഫ്റ്റ്‌വേർ ആണ് ഇത് തയ്യാറാക്കിയത്. ഫോക്സ്ബേസ് എന്നായിരുന്നു ആദ്യത്തെ പേര്. 1992 മാർച്ചിൽ[1] ഇതിന്റെ ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റ് സ്വന്തമാക്കുകയും ഫോക്സ്‌പ്രോ 2.6 പതിപ്പിനു ശേഷം വിഷ്വൽ ഫോക്സ്‌പ്രോ എന്ന് പേരുമാറ്റുകയും ചെയ്തു.
ഫോക്സ്പ്രോയുടെ ആദ്യകാലപതിപ്പുകൾ ഡോസ്, മാക് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കുവേണ്ടിയായിരുന്നു. ഫോക്സ്പ്രോ 2.6 പതിപ്പ് ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കു പുറമെ വിൻഡോസിനും യുനിക്സിനും വേണ്ടി പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിനു ശേഷമുള്ള പതിപ്പുകൾ വിൻഡോസിനുവേണ്ടി മാത്രമാണ്.
അവലംബം[തിരുത്തുക]
- ↑ റോയ് എ. അല്ലൻ (2001). എ ഹിസ്റ്ററി ഓഫ് ദ പെഴ്സണൽ കമ്പ്യൂട്ടർ: ദ പീപ്പിൾ ആൻഡ് ദ ടെക്നോളജി (ഭാഷ: ഇംഗ്ലീഷ്). അല്ലൻ പബ്ലിഷിങ്. p. 15/5. ISBN 0-9689108-0-7. ശേഖരിച്ചത് 2012 നവംബർ 17.