ഉള്ളടക്കത്തിലേക്ക് പോവുക

ഫെർനാംഡോ ലൂഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെർനാംഡോ ലൂഗോ
President of Paraguay
പദവിയിൽ
15 August 2008  22 June 2012
Vice PresidentFederico Franco
മുൻഗാമിNicanor Duarte
പിൻഗാമിFederico Franco
President pro tempore of the Union of South American Nations
പദവിയിൽ
29 October 2011  22 June 2012
മുൻഗാമിBharrat Jagdeo
പിൻഗാമിFederico Franco
വ്യക്തിഗത വിവരങ്ങൾ
ജനനം
Fernando Armindo Lugo Méndez

(1951-05-30) 30 മേയ് 1951 (age 75) വയസ്സ്)
San Solano, Paraguay
രാഷ്ട്രീയ കക്ഷിPatriotic Alliance for Change
കുട്ടികൾGuillermo Armindo Lugo Carrillo
അൽമ മേറ്റർCatholic University of Our Lady of Asuncion
ഒപ്പ്

തെക്കനമേരിക്കൻ രാഷ്ട്രമായ പരാഗ്വേയിലെ മുൻ ബിഷപ്പും ഇടതുപക്ഷ പ്രസിഡന്റുമായിരുന്നു ഫെർനാംഡോ ലൂഗോ(സ്പാനിഷ് ഉച്ചാരണം: [ferˈnando arˈmindo ˈluɣo ˈmendes]; ജനനം 30 മേയ് 1951)

ജീവിതരേഖ

[തിരുത്തുക]

പാവങ്ങളുടെ ബിഷപ് എന്ന് അറിയപ്പെട്ട ലൂഗോ 2008ൽ റോമൻ കത്തോലിക്ക ബിഷപ് സ്ഥാനം രാജിവച്ചാണ് ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റായത്. 61 വർഷമായി വലതുപക്ഷം ഭരിച്ച രാജ്യത്തെ ആദ്യ ഇടതുപക്ഷ പ്രസിഡന്റാണ് ലൂഗോ. ലൂഗോയെ യാഥാസ്ഥിതിക വലതുപക്ഷശക്തികൾക്ക് വൻ ആധിപത്യമുള്ള പാർലമെന്റ് ഇംപീച്ച്മെന്റിലൂടെ അട്ടിമറിച്ചു. പരാഗ്വേ കോൺഗ്രസിന്റെ ഇരുസഭകളും തന്നെ ഇംപീച്ചുചെയ്യാൻ തീരുമാനിച്ചതിനെതുടർന്ന് രാജ്യം സംഘർഷത്തിലേക്ക് നീങ്ങുന്നത് തടയാൻ ലൂഗോ ഉടൻ രാജി പ്രഖ്യാപിക്കുകയാണ് ചെയ്തത്.[1]

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-06-25.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫെർനാംഡോ_ലൂഗോ&oldid=4399424" എന്ന താളിൽനിന്ന് ശേഖരിച്ചത്