ഫെറിയ ദെ സോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെറിയ ദെ സോൾ
ഫെറിയ ദെ സോൾ
തരംസാംസ്കാരിക ഉത്സവം
ആവർത്തനംonce in a year
സ്ഥലം (കൾ)മെറിദ വെനിസ്വേല
Websitehttp://feriadelsol.net/

വെനിസ്വേലയിലെ മെറിദ സിറ്റിയിൽ നടക്കുന്ന സാംസ്കാരിക ഉത്സവമാണ് ഫെറിയ ദെ സോൾ. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഉത്സവം നടക്കാറുള്ളത്. കാളപ്പോര്,കായിക മത്സരങ്ങൾ തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടക്കാറുണ്ട്.

The Reina or Novia del Sol (Queen of the Sun) 2009
Panorama of Plaza de Toros Román Eduardo Sandia, Mérida
"https://ml.wikipedia.org/w/index.php?title=ഫെറിയ_ദെ_സോൾ&oldid=3437625" എന്ന താളിൽനിന്ന് ശേഖരിച്ചത്