ഫെമിനിസ്റ്റ് ഇനീഷ്യേറ്റീവ് (സ്വീഡൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Feminist Initiative

Feministiskt initiativ
സ്പോക്സ്പേഴ്സൺGudrun Schyman, Sissela Nordling Blanco
രൂപീകരിക്കപ്പെട്ടത്4 April 2005[1]
തലസ്ഥാനംStockholm
യുവജന വിഭാഗംYoung Feminists
അംഗത്വംIncrease 20,000 (2015)[2]
IdeologyFeminism[3]
Radical feminism[4][5][6]
Anti-racism[3][6]
Political positionLeft-wing[7][8][9][10][11]
European affiliationEuropean Feminist Parties Coordination Board[12]
അന്താരാഷ്‌ട്ര അഫിലിയേഷൻNone
European Parliament groupProgressive Alliance of Socialists and Democrats[13]
നിറം(ങ്ങൾ)Pink
Riksdag
0 / 349
European Parliament
1 / 20
County councils[14]
0 / 1,597
Municipal councils[15]
26 / 12,780
Website
www.feministisktinitiativ.se

സ്വീഡനിലെ സ്ത്രീ സമത്വവാദ പാർട്ടിയാണ് ഫെമിന്സ്റ്റ് ഇനീഷ്യേറ്റീവ്. 2005 സപ്തംബർ 9 നു ഈ പാർട്ടി രൂപീകൃതമായി. 2006 ലെ സ്വീഡൻ പാർലിമെന്റരി തെരെഞ്ഞെടുപ്പിൽ സ്ഥനാർഥികളെ നിര്ത്തിയിരുന്നുവെങ്കിലും സീറ്റുകളൊന്നും തന്നെ നേടുവാൻ കഴിഞ്ഞില്ല. 2009 ലെ യൂരോപ്യന് യൂനിയൻ തിരെഞ്ഞെടുപ്പിലും സീറ്റുകളൊന്നും നേടാൻ കഴിഞ്ഞില്ല. എന്നാൽ 2014 ലെ യൂരോപ്യന് പാർലമെന്റരി തിരെഞ്ഞെടുപ്പിൽ 5.3% സ്വീഡിഷ് വോട്ടുമായി സോരായ പോസ്റ്റ് യൂരോപ്യൻ പാർലമെന്റരി സീറ്റ് കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

 1. The decision to run for election to the Swedish parliament was taken at congress 9 September 2005.
 2. "Swedish feminist party launches in Oslo". The Local. March 27, 2015.
 3. 3.0 3.1 "Swedish feminist party wins EU seat with anti-racism drive". Reuters. May 26, 2014. മൂലതാളിൽ നിന്നും 2014-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-25.
 4. Gender and Sexuality Studies Washington University in St. Louis Mona Lena Krook Assistant Professor of Political Science and Women (2 March 2009). Quotas for Women in Politics : Gender and Candidate Selection Reform Worldwide. Oxford University Press. പുറം. 129–. ISBN 978-0-19-970489-7.
 5. Lundqvist, Åsa (2011). Family Policy Paradoxes: Gender Equality and Labour Market Regulation in Sweden, 1930-2010. പുറം. 126.
 6. 6.0 6.1 "Sweden feminists roar into political arena". Al Jazeera. 19 Aug 2014.
 7. "Parties: Feminist Initiative". Radio Sweden. February 24, 2006. The party originally said it was going to transcend the left-right political divisions. But early on it began to show more of a left wing profile.
 8. "Swedish feminist party launches in Oslo". The Local. March 27, 2015. ...the party is often criticised in Sweden as little more than a vehicle for Schyman, a maverick politician who combines radical left-wing politics with brilliant skills in self-promotion and debate.
 9. "Feminist Initiative hopeful in election bid". Radio Sweden. September 9, 2014.
 10. "Center-left holds on to lead in Swedish elections: SVT projection". Reuters. September 14, 2014. മൂലതാളിൽ നിന്നും 2015-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-25.
 11. "ABBA-Backed Feminists Poised to Make History in Swedish Vote". Bloomberg. August 28, 2014.
 12. "Europas feminister utmanar i EU" (ഭാഷ: സ്വീഡിഷ്). 7 August 2013. ശേഖരിച്ചത് 13 December 2014.
 13. "Fi till S-grupp i EU-parlamentet". Dagens Nyheter. ശേഖരിച്ചത് 7 Jun 2014.
 14. "2014: Val till landstingsfullmäktige - Valda Archived 2014-10-06 at the Wayback Machine.", Valmyndigheten, 2014-09-28
 15. "2014: Val till kommunfullmäktige - Valda Archived 2014-10-06 at the Wayback Machine.", Valmyndigheten, 2014-09-26