ഫുണ്ട്ഷോലിങ്
ദൃശ്യരൂപം
ഫുണ്ട്ഷോലിങ് ཕུན་ཚོགས་གླིང་ Phuentsholing | |
---|---|
പട്ടണം | |
ഫുണ്ട്ഷോലിങ് | |
Coordinates: 26°51′0″N 89°23′0″E / 26.85000°N 89.38333°E | |
രാജ്യം | ഭൂട്ടാൻ |
Dzongkhag | ചൗഖ |
Gewog | Phuentsholing, Sampheling |
ഉയരം | 961 അടി (293 മീ) |
(2005) | |
• ആകെ | 20,537 |
സമയമേഖല | UTC+6 (BTT) |
വെബ്സൈറ്റ് | www.pcc.bt |
ഭൂട്ടാനിലെ ഒരു പ്രധാന പട്ടണമാണ് ഫുണ്ട്ഷോലിങ്. തലസ്ഥാന നഗരമായ തിംഫു കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ പട്ടണമാണിത്. ദക്ഷിണഭൂട്ടാനിൽ, ഭൂട്ടാൻ - ഇന്ത്യ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഫുണ്ട്ഷോലിങ് ചൗഖ ജില്ലയുടെ ആസ്ഥാനം കൂടിയാണ്[1][2]. ഏകദേശം ഇരുപതിനായിരം ആളുകൾ ഈ പട്ടണത്തിൽ താമസിക്കുന്നു[3].
അവലംബം
[തിരുത്തുക]- ↑ Pelden, Sonam (2010-05-07). "Cabinet Approves Thromdes". Bhutan Observer online. Archived from the original on 2011-01-20. Retrieved 2011-07-30.
- ↑ Dorji, Kezang (2010-11-26). "LG Elections Finalized". Bhutan Observer online. Archived from the original on 2012-02-04. Retrieved 2011-07-30.
- ↑ "Bhutan: largest cities and towns and statistics of their population". World Gazetteer. Retrieved 2008-07-11.[പ്രവർത്തിക്കാത്ത കണ്ണി]