ഫിലിംഫെയർ പുരസ്കാരം സൗത്ത്
ദൃശ്യരൂപം
| ഫിലിംഫെയർ പുരസ്കാരം സൗത്ത് | |
|---|---|
![]() | |
| രാജ്യം | ഇന്ത്യ |
| നൽകുന്നത് | Filmfare |
| ആദ്യം നൽകിയത് | |
| ഔദ്യോഗിക വെബ്സൈറ്റ് | Filmfare Awards South |
| Television coverage | |
| ടെലിവിഷൻ നെറ്റ്‌വർക്ക് |
|
ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ മികച്ച വ്യക്തികൾ വ്യക്തികൾക്കും ചിത്രകൾക്കും കലാപരവും സാങ്കേതികവുമായ മികവിനെ ബഹുമാനിക്കുന്നതിനായി ദ ടൈംസ് ഗ്രൂപ്പിന്റെ വാർഷിക പുരസ്‌കാരങ്ങൾ ആണ് ഫിലിംഫെയർ പുരസ്കാരം സൗത്ത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങൾ ആണ് സൗത്ത് ഫിലിംഫെയർ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.
