64-മത്‌ ഫിലിംഫെയർ പുരസ്കാരം സൗത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
64-ആം ഫിലിംഫെയർ പുരസ്‌കാരം സൗത്ത്
തിയ്യതി17 ജൂണ് 2017
സ്ഥലംഹൈദരാബാദ്, തെലങ്കാന, ഇന്ത്യ
അവതരണംഅല്ലു സിരിഷ്‌, വിജയ് ദേവരകൊണ്ട, രാജിനി ദ്വിവെഡി
നിർമ്മാണംജിയോ
  ഫിലിംഫെയർ പുരസ്‌കാരം സൗത്ത്  

ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് മികച്ച വ്യക്തികൾക്ക് ദി ടൈംസ് ഗ്രൂപ്പ് വർഷംതോറും നൽകിവരുന്ന പുരസ്കാരമാണ് ഫിലിംഫെയർ പുരസ്‌കാരം സൗത്ത്. 2016-ൽ മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങൾക്കും, നടീ നടന്മാർക്കും 2017 ജൂണ് 17 ന് ഹൈദരാബാദിൽ വച്ചു നടന്ന 64-മത് ഫിലിംഫെയർ പുരസ്‌കാരനിശയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു[1].

മലയാളം ചലച്ചിത്രരംഗത്തെ നാമനിർദ്ദേശപട്ടിക[തിരുത്തുക]

വിജയികളെ ആദ്യം പട്ടികപ്പെടുത്തി, ബോൾഡ്ഫെയ്സിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്നത്‌.

മികച്ച ചിത്രം മികച്ച സംവിധായകൻ
മികച്ച നടൻ മികച്ച നടി
മികച്ച സഹനടൻ മികച്ച സഹനടി
മികച്ച സംഗീത സംവിധായകൻ മികച്ച ഗാനരചയിതാവ്
മികച്ച പിന്നണി ഗായകൻ മികച്ച പിന്നണി ഗായക

അവലംബം[തിരുത്തുക]

  1. "64-മത്‌ ഫിലിംഫെയർ പുരസ്കാരം സൗത്ത് -വിജയികൾ". samayam.com. Archived from the original on 2017-10-18. Retrieved 2018 March 07. {{cite web}}: Check date values in: |accessdate= (help)