ഫിറ്റ്-ഫിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fit-fit
Taita fit-fit.jpg
Injera fit-fit served with jalapeño peppers
Origin
Place of originEthiopia and Eritrea
Details
CourseBreakfast
TypeBread
Main ingredient(s)Niter kibbeh
VariationsInjera fit-fit, kitcha fit-fit

സാധാരണയായി പ്രഭാതഭക്ഷണത്തിനായി വിളമ്പുന്ന എറിട്രിയൻ, എത്യോപ്യൻ ഭക്ഷണമാണ് ഫിറ്റ്-ഫിറ്റ് അല്ലെങ്കിൽ ഫിർ-ഫിർ. ചെറു കഷണങ്ങളായി മുറിച്ച പരന്ന ബ്രെഡ്, സുഗന്ധവ്യഞ്ജനം ചേർത്ത വെണ്ണ, ചൂടുള്ള സുഗന്ധവ്യഞ്ജന ബെർബെർ എന്നിവ ഉപയോഗിച്ചാണ് ഇത് സാധാരണയായി നിർമ്മിക്കുന്നത്. ഉപയോഗിക്കുന്ന പരന്ന ബ്രെഡിന്റെ തരം അനുസരിച്ച് ഫിറ്റ്-ഫിറ്റിന്റെ രണ്ട് പ്രധാന ഇനങ്ങൾ കാണപ്പെടുന്നു. പുളിച്ചഗോതമ്പുമാവിന്റെ ഇഞ്ചെറ, പുളിപ്പില്ലാത്ത കിച്ച.[1]

അവലംബം[തിരുത്തുക]

  1. Federal Ministry of Health (Ethiopia) (September 2008). "Glossary" (PDF). National Guidelines for HIV/AIDS and Nutrition. Pronutrition.org. p. 7. മൂലതാളിൽ (PDF) നിന്നും 2012-03-26-ന് ആർക്കൈവ് ചെയ്തത്.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Sula" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=ഫിറ്റ്-ഫിറ്റ്&oldid=3250275" എന്ന താളിൽനിന്ന് ശേഖരിച്ചത്