ഫാറൂഖ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Farook College
ആദർശസൂക്തംOra et Labora (Pray and Work)
തരംPublic
സ്ഥാപിതം1948
അക്കാഡമിക്ക് അഫിലിയേഷൻ
Calicut University,[1] A Grade (Accredited By NAAC)
പ്രധാനാദ്ധ്യാപക(ൻ)ഇ.പി. ഇമ്പിച്ചിക്കോയ
സ്ഥലംഫറോക്ക്, കോഴിക്കോട്, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്Official Website
രാജാ ഗേറ്റ് , ഫറൂഖ് കോളേജ്

കോഴിക്കോട് ജില്ലയിലെ ഫെറോക്ക് എന്ന സ്ഥലത്താണ് ഫാറൂഖ് കോളേജ് സ്ഥിതി ചെയ്യുന്നത്.1948 ൽ പ്രവർത്തനം ആരംഭിച്ചു.

ചരിത്രം[തിരുത്തുക]

റൗസത്തുൽ ഉലൂം പ്രസിഡൻറായിരുന്ന മൗലവി അബൂസബാഹ് അഹമ്മദ് അലിയാണ്[2] 1948 ൽ ഫറൂഖ് കോളേജ് സ്ഥാപിച്ചത്. 1948 ൽ ഓഗസ്റ്റ് 12ാം തിയതിയാണ് ഈ കോളേജ് തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്.അന്ന് മലബാർ പ്രദേശത്തെ ആദ്യ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയിരുന്നു ഇത്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലയുടെയും പിന്നീട് കേരള സർവകലാശാലയുടെയും പിന്നീട് കോഴിക്കോട് സർവകലാശാലക്കു കീഴിലും പ്രവർത്തിച്ചു. ഫാറൂഖ്‌ കോളേജിനു 2015ൽ സ്വയഭരണ പദവി ലഭിച്ചു [3]

നാഴികക്കല്ലുകൾ[തിരുത്തുക]

2015 - 16 വർഷത്തെ ബീ സോൺ ഇൻറർ സോൺ കാലാ കീരിടം നേടി

ബീ സോണിൽ ഫത്താഹ് റഹ്മാൻ സർഗ പ്രതിഭയും വിവേക് കാലാ പ്രതിഭയും ആയി

പ്രദേശം[തിരുത്തുക]

ഫറൂഖ് റെയിൽവെ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ഇരുമൂളി പറമ്പ് എന്ന ചെറിയ കുന്നിൻ പ്രദേശത്ത് ആണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് അങ്ങാടിയിൽ നിന്നും 16 കിലോമീറ്റർ ആണ് ഇവിടേക്ക് ദൂരം. ഇവിടത്തെ പോസ്റ്റ് ഓഫീസും കോളേജിന്റെ പേരിലാണ് അറിയപ്പെടുന്നത്.

ഫാറൂഖ് ട്രെയിനിങ് കോളേജ് കാന്റീനിലെ പാചകക്കാരനായിരുന്ന കുട്ടപ്പേട്ടന് ആദരാഞ്ജലികളർപ്പിച്ച് വിദ്യാർത്ഥികൾ എഴുതിയ അനുശോചനം

വകുപ്പുകൾ[തിരുത്തുക]

മലയാളം

ആംഗലേയം[തിരുത്തുക]

മലയാളം[തിരുത്തുക]

ഡോ. അസീസ് തരുവണ വകുപ്പ് മേധാവി

മറ്റ് അധ്യാപകർ : കമറുദ്ദീൻ പരപ്പിൽ

മലയാളം ക്ലാസ്സ് മുറിയിലെ മഴക്കാഴ്ച്ച

ടി മൻസൂറലി , ഷീന , ഡോ. ലക്ഷ്മി പ്രദീപ്, ഡോ.വി. ഹിക്കുമത്തുള്ളാ

അസോസിയേഷ്ൻ സെക്രട്ടറി: അനുപമ മോഹൻ

ശാസ്ത്രം[തിരുത്തുക]

സസ്യശാസ്ത്ര വിഭാഗം ഒഴിച്ചുളള ശാസ്ത്ര വിഭാഗങ്ങളിലെല്ലാം ബിരുദാനന്തര ബിരുദത്തിനുള്ള സൗകര്യങ്ങൾ ഉണ്ട്.

ഭൌതികം[തിരുത്തുക]

രസതന്ത്രം[തിരുത്തുക]

മാനവികം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Official website of Calicut University - Kozhikode". Universityofcalicut.info. 2013-08-05. ശേഖരിച്ചത് 2013-08-18.
  2. Encyclopaedia of Islam. E.J Brill. p. 461. ശേഖരിച്ചത് 3 October 2019.
  3. "ഫാറൂഖ്‌ കോളേജിൽ സംഭവിക്കുന്നത്". മാതൃഭൂമി ദിനപത്രം. 2015-11-25. ശേഖരിച്ചത് 2016-01-18.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാറൂഖ്_കോളേജ്&oldid=3229368" എന്ന താളിൽനിന്ന് ശേഖരിച്ചത്