ഫാന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫാന്റാസ്റ്റിക് ബീസ്റ്റ്സ്
ആൻഡ് വേർ ടു ഫൈൻഡ് ദെം
A man with a suitcase on a foggy city street. Behind him are two women and a man.
Theatrical release poster
സംവിധാനംDavid Yates
നിർമ്മാണം
രചനJ. K. Rowling
അഭിനേതാക്കൾ
സംഗീതംJames Newton Howard
ഛായാഗ്രഹണംPhilippe Rousselot
ചിത്രസംയോജനംMark Day
വിതരണംWarner Bros. Pictures[1]
സ്റ്റുഡിയോ
റിലീസിങ് തീയതി
  • 10 നവംബർ 2016 (2016-11-10) (Alice Tully Hall)
  • 18 നവംബർ 2016 (2016-11-18) (United Kingdom and United States)
രാജ്യം
  • United Kingdom
  • United States[2][3]
ഭാഷEnglish
ബജറ്റ്$175–200 million[4]
സമയദൈർഘ്യം133 minutes[5]
ആകെ$814 million[6]

ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത്  2016 ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി ചലച്ചിത്രമാണ് ഫാന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ റ്റു ഫൈൻഡ് ദെം. ഒരു ബ്രിട്ടീഷ്-അമേരിക്കൻ സംയുക്ത സംരംഭമായ ഈ ചലച്ചിത്രം ഹാരി പോട്ടർ ചലച്ചിത്രപരമ്പരയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. ഈ ചലച്ചിത്രത്തിന്റെ നിർമാണവും രചനയും നിർവഹിച്ചത് ജെ കെ റൗളിങ് ആണ്. റൗളിങ്ങിന്റെ  2001 ൽ ഇറങ്ങിയ ഇതേ പേരുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം രൂപപ്പെടുത്തിയത്. എഡ്ഡി റെഡ്മെയിൻ, കാതറിൻ വാട്ടൺസ്റ്റൺ, ഡാൻ ഫോഗ്ലർ, അലിസൺ സുഡോൾ, എസ്റ മില്ലർ, സാമന്ത മോർട്ടൺ, ജോൺ വോയ്റ്റ്, കാർമെൻ ഇജോഗോ, കോളിൻ ഫാരെൽ എന്നിവർ അടക്കം വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഫന്റാസ്റ്റിക് ബീസ്റ്റ്സ് ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രവും, ഹാരി പോട്ടർ ചലച്ചിത്രങ്ങൾ ഉൾപ്പെടുന്ന വിസാർഡിങ് വേൾഡ് ഫ്രാഞ്ചൈസിയിൽ ഒൻപതാമത്തെ ചിത്രവുമാണ് ഇത്.

ഫാന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ റ്റു ഫൈൻഡ് ദെം ആദ്യമായി പ്രദർശിപ്പിച്ചത് 2016 നവംബർ 10 ന് ന്യൂയോർക്ക് സിറ്റിയിൽ ആണ്. ലോകവ്യാപകമായി 2008 നവംബർ 18 ന് 3D, ഐമാക്സ് 4 കെ ലേസർ, മറ്റ് വലിയ ഫോർമാറ്റുകളിൽ ചിത്രം റിലീസ് ചെയ്യപ്പെട്ടു. ലോകമെമ്പാടുമായി 814 ദശലക്ഷം ഡോളർ നേടിക്കൊണ്ട്, 2016 ലെ ഏറ്റവും വരുമാനം നേടുന്ന എട്ടാമത്തെ സിനിമയായി.

രണ്ടു ബാഫ്റ്റ, അക്കാദമി അവാർഡ് നാമനിർദേശങ്ങൾ ലഭിച്ച ഈ ചിത്രം മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഇനത്തിൽ ബാഫ്റ്റ അവാർഡും, മികച്ച വസ്ത്രാലങ്കാരത്തിനു അക്കാദമി അവാർഡും നേടി. അക്കാദമി അവാർഡ് ലഭിക്കുന്ന ആദ്യ വിസാർഡിങ് വേൾഡ് ചിത്രമാണ് ഇത്. ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഫാന്റാസ്റ്റിക് ബീസ്റ്റ്സ്:  ദ ക്രൈംസ് ഓഫ് ഗ്രിൻഡൽവാൾഡ് എന്ന ചലച്ചിത്രം 2018 നവംബർ 16 ന് പുറത്തിറങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

  • എഡ്ഡി റെഡ്മെയിൻ - ന്യുട്ട് സ്കാമാൻഡർ
  • കാതറിൻ വാട്ടൺസ്റ്റൺ - ടിനാ ഗോൾഡ്സ്റ്റീൻ
  • ഡാൻ ഫോഗ്ലർ - ജേക്കബ് കോവാൽസ്കി
  • ആലിസൺ സുഡോൾ - ക്യൂനി ഗോൾഡ്സ്റ്റീൻ
  • എസ്രാ മില്ലർ - ക്രീഡൻസ് ബേർബോൺ
  • സാമന്ത മോർട്ടൺ - മേരി ലൂ ബേർബോൺ
  • ജോൺ വോട്ട് - ഹെൻറി ഷാ സീനിയർ.
  • കാർമെൻ ഇജോഗോ - സെറാപിന പിക്വെറി
  • റോൺ പേൾമാൻ - ഗ്നാർലാക്കിന്റെ ശബ്ദം
  • റൊണാൻ റെഫ്റ്റി - ലാംഗൺ ഷാ
  • ജോഷ് കൗഡർ - ഹെൻറി ഷാ ജൂനിയർ
  • ഫെയ്‌ത് വുഡ്-ബ്ലഗ്രോവ് - മോഡേണി ബെർബോൺ
  • ജെൻ മുറേ - ചാരിറ്റി ബേർബോൺ
  • കെവിൻ ഗുത്രി - മിസ്റ്റർ അബർനതി
  • ജോണി ഡെപ്പ് - ഗെല്ലർട്ട് ഗ്രിൻഡൽവാൾഡ്
  • സോയി ക്രാവിറ്റ്സ് - ലേറ്റ ലെസ്‌ട്രേഞ്ച്

നേട്ടങ്ങൾ[തിരുത്തുക]

Award Date of ceremony Category Recipient(s) and nominee(s) Result Ref(s)
Academy Awards 26 February 2017 Best Production Design Stuart Craig and Anna Pinnock നാമനിർദ്ദേശം [7][8]
Best Costume Design Colleen Atwood വിജയിച്ചു
Art Directors Guild Awards 11 February 2017 Excellence in Production Design for a Fantasy Film Stuart Craig നാമനിർദ്ദേശം [9]
British Academy Film Awards 12 February 2017 Best British Film David Heyman, Steve Kloves, J. K. Rowling, Lionel Wigram and David Yates നാമനിർദ്ദേശം [10]
Best Production Design Stuart Craig and Anna Pinnock വിജയിച്ചു
Best Costume Design Colleen Atwood നാമനിർദ്ദേശം
Best Special Visual Effects Tim Burke, Pablo Grillo, Christian Manz and David Watkins നാമനിർദ്ദേശം
Best Sound Niv Adiri, Glenn Freemantle, Simon Hayes, Andy Nelson and Ian Tapp നാമനിർദ്ദേശം
Casting Society of America 19 January 2017 Feature Big Budget – Drama Fiona Weir and Jim Carnahan നാമനിർദ്ദേശം [11]
Costume Designers Guild Awards 21 February 2017 Excellence in Fantasy Film Colleen Atwood നാമനിർദ്ദേശം [12]
Critics' Choice Movie Awards 11 December 2016 Best Art Direction Stuart Craig, James Hambidge and Anna Pinnock നാമനിർദ്ദേശം [13]
Best Costume Design Colleen Atwood നാമനിർദ്ദേശം
Best Hair and Makeup Fantastic Beasts and Where to Find Them നാമനിർദ്ദേശം
Best Visual Effects Fantastic Beasts and Where to Find Them നാമനിർദ്ദേശം
Diversity in Media Awards 15 September 2017 Movie of the Year Fantastic Beasts and Where to Find Them നാമനിർദ്ദേശം [14]
Empire Awards 19 March 2017 Best British Film Fantastic Beasts and Where to Find Them നാമനിർദ്ദേശം [15]
Best Actor Eddie Redmayne വിജയിച്ചു
Best Costume Design Fantastic Beasts and Where to Find Them വിജയിച്ചു
Best Make-Up and Hairstyling Fantastic Beasts and Where to Find Them വിജയിച്ചു
Best Production Design Fantastic Beasts and Where to Find Them വിജയിച്ചു
Best Visual Effects Fantastic Beasts and Where to Find Them നാമനിർദ്ദേശം
Evening Standard British Film Awards 9 December 2016 Editor's Award Fantastic Beasts and Where to Find Them വിജയിച്ചു [16]
Irish Film & Television Awards 8 April 2017 Best Supporting Actor Colin Farrell നാമനിർദ്ദേശം [17]
Make-Up Artists & Hair Stylists Guild Awards 19 February 2017 Feature-Length Motion Picture – Best Period and/or Character Make-Up Fae Hammond and Marilyn MacDonald നാമനിർദ്ദേശം [18]
Feature-Length Motion Picture – Best Period and/or Character Hair Styling Fae Hammond and Marilyn MacDonald നാമനിർദ്ദേശം
Feature-Length Motion Picture – Best Special Make-Up Effects Fae Hammond നാമനിർദ്ദേശം
People's Choice Awards 18 January 2017 Favorite Year-End Blockbuster Fantastic Beasts and Where to Find Them വിജയിച്ചു [19]
Saturn Awards 28 June 2017 Best Fantasy Film Fantastic Beasts and Where to Find Them നാമനിർദ്ദേശം [20]
Best Supporting Actor Dan Fogler നാമനിർദ്ദേശം
Best Music James Newton Howard നാമനിർദ്ദേശം
Best Production Design Stuart Craig നാമനിർദ്ദേശം
Best Costume Design Colleen Atwood വിജയിച്ചു
Best Make-up Nick Knowles നാമനിർദ്ദേശം
Best Special Effects Tim Burke, Christian Manz and David Watkins നാമനിർദ്ദേശം
St. Louis Gateway Film Critics Association 18 December 2016 Best Production Design Stuart Craig and James Hambidge Runner-up [21]
Teen Choice Awards 31 July 2016 Choice AnTEENcipated Movie Fantastic Beasts and Where to Find Them നാമനിർദ്ദേശം [22]
Visual Effects Society Awards 7 February 2017 Outstanding Visual Effects in a Photoreal Feature Tim Burke, Pablo Grillo, Christian Manz, David Watkins and Olly Young നാമനിർദ്ദേശം [23]
Outstanding Animated Performance in a Photoreal Feature Gabriel Beauvais-Tremblay, Luc Girard, Laurent Laban and Romain Rico നാമനിർദ്ദേശം
Washington D.C. Area Film Critics Association 5 December 2016 Best Art Direction Stuart Craig and Anna Pinnock നാമനിർദ്ദേശം [24]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "FANTASTIC BEASTS AND WHERE TO FIND THEM (2016)". AFI Catalog of Feature Films. മൂലതാളിൽ നിന്നും 24 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 24 July 2018.
  2. Newman, Kim (18 November 2016). "Fantastic Beasts and Where to Find Them review: a fiddly start for J.K. Rowling's wizarding prequels". British Film Institute. മൂലതാളിൽ നിന്നും 6 December 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 29 November 2016.
  3. "Fantastic Beasts and Where To Find Them". British Council. മൂലതാളിൽ നിന്നും 28 September 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 1 December 2016.
  4. Rubin, Rebecca (13 November 2018). "Box Office: 'Fantastic Beasts: The Crimes of Grindelwald' Sequel Heads for $250 Million Global Launch". Variety. മൂലതാളിൽ നിന്നും 14 November 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 13 November 2018.
  5. "Fantastic Beasts and Where to Find Them (12A)". British Board of Film Classification. 28 October 2016. മൂലതാളിൽ നിന്നും 28 September 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 28 October 2016.
  6. "Fantastic Beasts and Where to Find Them (2016)". Box Office Mojo. മൂലതാളിൽ നിന്നും 29 July 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 19 April 2017.
  7. Empty citation (help)
  8. Empty citation (help)
  9. Hipes, Patrick. "Art Directors Guild Awards Nominations: 'Rogue One', 'Game Of Thrones' & More". Deadline Hollywood. മൂലതാളിൽ നിന്നും 6 January 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 5 January 2017.
  10. Copeland, Wesley (10 January 2017). "BAFTA 2017 Nominations Announced". IGN. മൂലതാളിൽ നിന്നും 10 January 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 10 January 2017.
  11. Petski, Denise (3 January 2017). "Casting Society Unveils 2017 Artios Awards Film Nominees". Deadline Hollywood. മൂലതാളിൽ നിന്നും 17 February 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 7 January 2017.
  12. "Excellence inFantasy Film". costumedesignersguild.com. മൂലതാളിൽ നിന്നും 26 February 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 26 February 2017.
  13. "La La Land Leads with 12 Nominations for the 22nd Annual Critics' Choice Awards". Critics' Choice. 1 December 2016. മൂലതാളിൽ നിന്നും 3 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 1 December 2016.
  14. "Diversity in Media Awards 2017". മൂലതാളിൽ നിന്നും 24 August 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 14 November 2018.
  15. Pape, Danny (7 February 2017). "Star Wars: Rogue One Leads Empire Awards 2017 Nominations". Flickreel.com. മൂലതാളിൽ നിന്നും 3 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 3 March 2017.
  16. Norum, Ben (9 December 2016). "Evening Standard British Film Awards: Kate Beckinsale and Hugh Grant crowned". Evening Standard. മൂലതാളിൽ നിന്നും 9 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 9 December 2016.
  17. "Here's the full list of nominees for this year's Irish Film and Television Awards". Entertainment.ie. മൂലതാളിൽ നിന്നും 12 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 9 April 2017.
  18. "2017 nominees" (PDF). local706.org. മൂലതാളിൽ നിന്നും 2 February 2017-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത്: 26 February 2017.
  19. Park, Andrea (15 November 2016). "People's Choice Awards 2017: List of Nominations - CBS News". CBS News. മൂലതാളിൽ നിന്നും 16 November 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 15 November 2016.
  20. McNary, Dave (2 March 2017). "Saturn Awards Nominations 2017: 'Rogue One,' 'Walking Dead' Lead". Variety. മൂലതാളിൽ നിന്നും 3 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 3 March 2017.
  21. Wilson, Cavin (12 December 2016). "St. Louis Film Critics Association announces nominations for awards". St. Louis Dispatch. ശേഖരിച്ചത്: 15 December 2016.
  22. Vulpo, Mike (24 May 2016). "Teen Choice Awards 2016 Nominations Announced: See the "First Wave" of Potential Winners". E!. മൂലതാളിൽ നിന്നും 25 May 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 25 May 2016.
  23. Giardina, Carolyn (10 January 2017). "'Rogue One' Leads Visual Effects Society Feature Competition With 7 Nominations As 'Doctor Strange,' 'Jungle Book' Grab 6 Each". Hollywood Reporter. മൂലതാളിൽ നിന്നും 12 January 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 10 January 2017.
  24. "The 2016 WAFCA Awards Nominations". 3 December 2016. മൂലതാളിൽ നിന്നും 8 December 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 4 December 2016.