ഫഹ്രി യാർദിം
ദൃശ്യരൂപം

തുർക്കി വംശജനായ ഒരു ജർമ്മൻ നടനാണ് ഫഹ്രി ഓഗൻ യാർദിം (ജനനം: 4 ജൂലൈ 1980). ജർമ്മനിയിലെ ടാറ്റോർട്ട് എന്ന ക്രൈം ടെലിവിഷൻ പരമ്പരയിൽ ടിൽ ഷ്വീഗറിനൊപ്പം ഇൻവെസ്റ്റിഗേറ്റർ യാൽസിൻ ഗോമെർ ആയും അൽമാനിയ : വെൽക്കം ടു ജർമനി, എന്ന സിനിമയിൽ ഹുസൈയ്ൻ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.
2013-ൽ സാഹസിക ചിത്രമായ ദി ഫിസിഷ്യൻ എന്ന സിനിമയിൽ അദ്ദേഹത്തിന് ഒരു പ്രധാന വേഷം ഉണ്ടായിരുന്നു. ഇത് ജർമ്മനിയിൽ ബോക്സ് ഓഫീസ് വിജയമായി.[1]
തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി
[തിരുത്തുക]| Year | Title | Role | Notes |
|---|---|---|---|
| 2018 | ഡോഗ്സ് ഓഫ് ബെർലിൻ (TV പരമ്പര) | എറോൾ ബിർകാൻ | TV series |
| 2013 | ദ ഫിസിഷ്യൻ | ഡാവൗട്ട് ഹുസൈൻ | |
| 2013 | Tatort: വിൽകോമ്മൻ ഇൻ ഹാംബർഗ് '' | യാൽസിൻ ഗുമെർ | TV series |
| 2012 | മാൻ ട്യൂട്ട് വാസ് മാൻ കാൻ | ബ്രോങ്കോ സ്റ്റെയ്‌നർ | |
| 2011 | അൽമാനിയ - വെൽക്കം ടു ജർമനി | ഹുസൈൻ | |
| Kokowääh | പിസ്സ ഡെലിവെറെർ | ||
| 2009 | 66/67: ഫെയർപ്ലേ ഈസ് ഓവെർ | ടാമർ | |
| 2009 | ഗ്രാവിറ്റി | ||
| 2008 | ചിക്കോ | Curly | |
| 2007 | റാബിറ്റ് വിത്തൗട്ട് ഈർസ് | മക്കി |
അവലംബം
[തിരുത്തുക]- ↑ "Excellent box-office start for Der Medicus (The Physician)". RTL Group. 2014-06-01.