ഫലകത്തിന്റെ സംവാദം:Peacock
ദൃശ്യരൂപം
ആദ്യത്തെ സെന്റൻസിൽ ലേഖനം രണ്ടു പ്രാവശ്യം ആവർത്തിക്കുന്നുണ്ട്.
"ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം വിഷയത്തെ ലേഖകന്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു." എന്നാക്കിയാലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:40, 1 ഓഗസ്റ്റ് 2013 (UTC)
- പ്രതിപാദ്യ വിഷയത്തെ എന്നായാലോ? --PrinceMathew (സംവാദം) 19:10, 1 ഓഗസ്റ്റ് 2013 (UTC)
മാറ്റിയിട്ടുണ്ട്.--അജയ് ബാലചന്ദ്രൻ (സംവാദം) 04:08, 2 ഓഗസ്റ്റ് 2013 (UTC)