ഫലകത്തിന്റെ സംവാദം:Infobox മെട്രോ നിലയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"Infobox ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ" എന്ന ഫലകത്തിൽനിന്നുമാണ് ഈ ഫലകം സൃഷ്ടിച്ചത്. നഗരം, ജില്ല, സംസ്ഥാനം എന്നിവ ആവശ്യമില്ല. പകരം (നഗരത്തിനുള്ളിലെ) സ്ഥലം മാത്രം മതി. ഡിവിഷൻ, സോൺ, എന്നിവ ബാധകമല്ല. കോഡ് ഉണ്ടാവാം. ഒന്നിലധികം ലൈനുകളുമാവാം. വൈദ്യുതീകരണം നിർമാണത്തിനിടെതന്നെ ചെയ്യാറാണ് പതിവ്. നവീകരണവും പുനർനിർമ്മാണവും അസാധാരണമാണ്. Jose Mathew C (സംവാദം) 16:40, 6 ജൂൺ 2014 (UTC)[മറുപടി]