ഫലകത്തിന്റെ സംവാദം:വിക്കിവാർത്തകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെയിലിങ് ലിസ്റ്റ്[തിരുത്തുക]

മെയിലിങ് ലിസ്റ്റിന്റെ വിവരണം മലയാളത്തിലാക്കിക്കൂടെ? -- സിദ്ധാര്‍ത്ഥന്‍ 06:03, 12 ഓഗസ്റ്റ്‌ 2008 (UTC)

അതു ഒരു വിക്കിയല്ല. ഇന്റര്‍ഫെസിലൊന്നും നമുക്കു കണ്ട്റോള്‍ ഇല്ല. പക്ഷെ ലിസ്റ്റിനകത്തുള്ള മെയിലൊക്കെ യൂണിക്ക്കൊഡ് മലയാലത്തിലാവാം --Shiju Alex|ഷിജു അലക്സ് 07:03, 12 ഓഗസ്റ്റ്‌ 2008 (UTC)

ഒകെ. -- സിദ്ധാര്‍ത്ഥന്‍ 07:05, 12 ഓഗസ്റ്റ്‌ 2008 (UTC)

2011 തലകെട്ട്[തിരുത്തുക]

2011 ജനുവരി 22-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു. എന്നത് 2011 എന്ന തലകെട്ടിൽ അല്ലെ വരാനുള്ളത്. --മനു എം ജി 05:51, 25 ജനുവരി 2011 (UTC)[മറുപടി]

ഇത് ശരിയാക്കിയിട്ടുണ്ട്. --ഷിജു അലക്സ് 05:56, 25 ജനുവരി 2011 (UTC)[മറുപടി]

31,000 ലേഖനങ്ങളുടെ വാർത്ത കൊടുത്തിട്ടില്ല, ഒന്ന് ശരിയാക്കണേ--എബിൻ: സംവാദം 09:49, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]