ഫലകത്തിന്റെ സംവാദം:കേരളപ്രശ്നോത്തരി ജേതാവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതുതായി തുടങ്ങിയ കേരളം പ്രശ്നോത്തരി മത്സരത്തിലെ ജേതാവിനു് നൽകാനായി ആകർഷകമായ ഒരു സമ്മാനം വേണം. അതിനുവേണ്ടിയാണു് ഈ ഫലകം നിർമ്മിച്ചിരിക്കുന്നതു്. കേരളം പ്രശ്നോത്തരിയിലെ ജേതാവു് എന്ന വരികൾ അടക്കം ആർക്കെങ്കിലും ഒരു നല്ല ലോഗോ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യാമോ? മിടുക്കുള്ളവർക്കു് ഈ ഫലകത്തിലും യുക്തമെന്നു തോന്നുന്ന രീതിയിൽ കൂടുതൽ രൂപഭംഗി വരുത്താവുന്നതാണു്. നന്ദി! ViswaPrabha (വിശ്വപ്രഭ) 04:45, 5 ഒക്ടോബർ 2011 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് കേരളപ്രശ്നോത്തരി ജേതാവ് എന്നാക്കട്ടേ? തലക്കെട്ടിൽ സംവൃതോകരം ഒഴിവാക്കുന്നതാവും നല്ലത്. {{QK}} അല്ലെങ്കിൽ {{QKW}} എന്നും തിരുച്ചുവിടലായി കൊടുക്കാം.—ഈ തിരുത്തൽ നടത്തിയത് Jairodz (സം‌വാദംസംഭാവനകൾ) 22:16, 30 ഡിസംബർ 2011‎

തീർച്ചയായും അങ്ങനെയാവാം. കൂട്ടത്തിൽ, ഫലകം കൂടുതൽ ഭംഗിയാക്കാനും കൂടി പറ്റിയാൽ വളരെ നന്നു്! ViswaPrabha (വിശ്വപ്രഭ) (സംവാദം) 01:14, 31 ഡിസംബർ 2011 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

ദാ ഞാനൊന്നു ചേർക്കുന്നു, ലോഗോ ഒന്നുമല്ല ഒരു ചിത്രം

--എഴുത്തുകാരി സംവാദം 05:11, 31 ഡിസംബർ 2011 (UTC)[മറുപടി]

float മനോഹരം! നന്ദി! ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:25, 31 ഡിസംബർ 2011 (UTC)[മറുപടി]